"വാണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
എണ്ണ ആട്ട് കുലത്തൊഴിലാക്കിയ വടക്കൻ [[മലബാർ|മലബാറിലെ]]പഴയ കാല നായർ ഉപജാതിയിൽ പെട്ടിരുന്ന ഒരു സമൂഹമാണ്. '''വാണിയൻ/വാണിയർ'''. ഇവരുടെ കുലദൈവം [[മുച്ചിലോട്ടു ഭഗവതി (തെയ്യം)|മുച്ചിലോട്ടു ഭഗവതിയാണ്]]. [[ചക്ക്]] ഉപയോഗിച്ചാണ് [[എള്ള്]], [[കൊപ്ര]] എന്നിവ ആട്ടിയിരുന്നത്. [[ചക്കാലൻ,വട്ടേക്കാടൻ]] എന്നും ഈ സമുദായത്തിനു പേരുണ്ട്. [[ചക്കളത്തിപ്പോരാട്ടം]] എന്ന ശൈലി ഇവരുമായി ബന്ധപ്പെട്ടുണ്ടായതാണ്
എണ്ണ ആട്ട് കുലത്തൊഴിലാക്കിയ വടക്കൻ [[മലബാർ|മലബാറിലെ]] പഴയകാല നായർ ഉപജാതിയിൽ പെട്ടിരുന്ന ഒരു സമൂഹമാണ്. '''വാണിയൻ/വാണിയർ'''. ഇവരുടെ കുലദൈവം [[മുച്ചിലോട്ടു ഭഗവതി (തെയ്യം)|മുച്ചിലോട്ടു ഭഗവതിയാണ്]]. [[ചക്ക്]] ഉപയോഗിച്ചാണ് [[എള്ള്]], [[കൊപ്ര]] എന്നിവ ആട്ടിയിരുന്നത്. [[ചക്കാല നായർ]], [[വട്ടേക്കാടൻ]] എന്നും ഈ സമുദായത്തിനു പേരുണ്ട്. [[ചക്കളത്തിപ്പോരാട്ടം]] എന്ന ശൈലി ഇവരുമായി ബന്ധപ്പെട്ടുണ്ടായതാണ്


== നിരുക്തം ==
== നിരുക്തം ==

05:36, 31 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എണ്ണ ആട്ട് കുലത്തൊഴിലാക്കിയ വടക്കൻ മലബാറിലെ പഴയകാല നായർ ഉപജാതിയിൽ പെട്ടിരുന്ന ഒരു സമൂഹമാണ്. വാണിയൻ/വാണിയർ. ഇവരുടെ കുലദൈവം മുച്ചിലോട്ടു ഭഗവതിയാണ്. ചക്ക് ഉപയോഗിച്ചാണ് എള്ള്, കൊപ്ര എന്നിവ ആട്ടിയിരുന്നത്. ചക്കാല നായർ, വട്ടേക്കാടൻ എന്നും ഈ സമുദായത്തിനു പേരുണ്ട്. ചക്കളത്തിപ്പോരാട്ടം എന്ന ശൈലി ഇവരുമായി ബന്ധപ്പെട്ടുണ്ടായതാണ്

നിരുക്തം

വാണി - വാക്ക് (സരസ്വതി) എന്ന വാക്കിൽ നിന്നുമാണ് വാണിയൻ എന്ന പേരിന്റെ ഉല്പത്തി. സരസ്വതീ കടാക്ഷമുള്ളവർ എന്ന പേരിനെയാണിത് സൂചിപിക്കുന്നതെന്നു പറയപ്പെടുന്നു.[1]

അവലംബങ്ങൾ

  1. ഷജിൽ കുമാർ. "കഥപറയും സമുദായങ്ങൾ - 6 : വിശ്വാസങ്ങളുടെ പെരുങ്കളിയാട്ടക്കാർ" (പത്രലേഖനം). മലയാളമനോരമ ദിനപ്പത്രം. Archived from the original on 2014-07-22 14:08:37. Retrieved 22 ജൂലൈ 2014. {{cite news}}: Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=വാണിയർ&oldid=2589352" എന്ന താളിൽനിന്ന് ശേഖരിച്ചത്