"ഹോഗ്ഗർ മൌണ്ടൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
== ചരിത്രം == |
== ചരിത്രം == |
||
അൾജീരിയൻ തലസ്ഥാനമായ അൾജിയേർസിന് ഏകദേശം 1,500 കി.മീ (930 മൈൽ) തെക്കായിട്ടാണ് ഈ മലയോര മേഖല സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും പാറക്കെട്ടുകളടങ്ങിയ മരുഭൂമിയായ ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 900 മീറ്ററിലധികം (3,000 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള പർവ്വതമായ [[മൌണ്ട് തഹാത്ത്]] 2,908 മീറ്റർ (9,541 അടി) ഉയരമുള്ളതാണ്.<ref name="readersnatural2">{{Cite book |

| title = Natural Wonders of the World |
|||
| last = |
|||
| first = |
|||
| publisher = Reader's Digest Association, Inc |
|||
| year = 1980 |
|||
| isbn = 0-89577-087-3 |
|||
| editor-last = Scheffel |
|||
| editor-first = Richard L. |
|||
| location = United States of America |
|||
| pages = 32-33 |
|||
| quote = |
|||
| editor-last2 = Wernet |
|||
| editor-first2 = Susan J. |
|||
| via = |
|||
}}</ref> ഏകദേശം 2 ബില്ല്യൻ വർഷങ്ങൾവരെ പഴക്കമുള്ള മെറ്റാമോർഫിക് ശിലകൾ അടങ്ങിയതാണ് പർവ്വതനിരകൾ. എന്നിരുന്നാലും അടുത്തകാലത്തെ അഗ്നിപർവ്വത പ്രവർത്തനങ്ങൾ കാരണമായി പുതിയ പാറകളടങ്ങിയ പ്രദേശങ്ങളും കണ്ടുവരുന്നു.<ref name="readersnatural3">{{Cite book |
|||
| title = Natural Wonders of the World |
| title = Natural Wonders of the World |
||
| last = |
| last = |
17:06, 28 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഹോഗ്ഗർ മൗണ്ടൻസ് | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Mount Tahat |
Elevation | 2,908 m (9,541 ft) |
Coordinates | 23°17′20″N 05°32′01″E / 23.28889°N 5.53361°E |
മറ്റ് പേരുകൾ | |
Native name | جبال هقار [Idurar Uhaggar] Error: {{Lang}}: text has italic markup (help) [Idurar n Ahaggar] Error: {{Lang}}: text has italic markup (help) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | Algeria |
ഹോഗ്ഗർ മൗണ്ടൻസ് (Arabic: جبال هقار, Berber: idurar n Ahaggar, Tuareg: Idurar Uhaggar), തെക്കൻ അൾജീരിയയിലെ മദ്ധ്യ സഹാറയിൽ ഉത്തരായനരേഖയ്ക്കു സമാന്തരമായി സ്ഥിതിചെയ്യുന്ന ഒരു മലയോര പ്രദേശമാണ്. അഹാഗ്ഗർ മൗണ്ടൻസ് എന്നും അറിയപ്പെടുന്നു. ഈ മലനിരകൾ ഏകദേശം 550,000 ചതുരശ്ര കിലോമീറ്റർ (212,000 ചതുരശ്ര മൈൽ) പ്രദേശത്തു വ്യാപിച്ചുകിടക്കുന്നു.[1]
ചരിത്രം
അൾജീരിയൻ തലസ്ഥാനമായ അൾജിയേർസിന് ഏകദേശം 1,500 കി.മീ (930 മൈൽ) തെക്കായിട്ടാണ് ഈ മലയോര മേഖല സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും പാറക്കെട്ടുകളടങ്ങിയ മരുഭൂമിയായ ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 900 മീറ്ററിലധികം (3,000 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള പർവ്വതമായ മൌണ്ട് തഹാത്ത് 2,908 മീറ്റർ (9,541 അടി) ഉയരമുള്ളതാണ്.[2] ഏകദേശം 2 ബില്ല്യൻ വർഷങ്ങൾവരെ പഴക്കമുള്ള മെറ്റാമോർഫിക് ശിലകൾ അടങ്ങിയതാണ് പർവ്വതനിരകൾ. എന്നിരുന്നാലും അടുത്തകാലത്തെ അഗ്നിപർവ്വത പ്രവർത്തനങ്ങൾ കാരണമായി പുതിയ പാറകളടങ്ങിയ പ്രദേശങ്ങളും കണ്ടുവരുന്നു.[3]
അവലംബം
- ↑ Scheffel, Richard L.; Wernet, Susan J., eds. (1980). Natural Wonders of the World. United States of America: Reader's Digest Association, Inc. pp. 32–33. ISBN 0-89577-087-3.