"ഉപയോക്താവ്:Rsvkjafs6ias432t/താരകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Maire എന്ന ഉപയോക്താവ് ഉപയോക്താവ്:സ്നേഹശലഭം/താരകങ്ങൾ എന്ന താൾ ഉപയോക്താവ്:RustyStove/താരകങ്ങൾ എന്നാക...
No edit summary
വരി 12: വരി 12:
[[യഹോവ]], [[യഹോവയുടെ സാക്ഷികൾ]] എന്നീ ലേഖനങ്ങൾ ഗംഭീരം.ഞാനും ഒപ്പു വയ്ക്കുന്നു.ആശംസകളോടെ സസ്നേഹം,--[[ഉപയോക്താവ്:Netha Hussain|Netha Hussain]] 06:02, 30 ഒക്ടോബർ 2010 (UTC)
[[യഹോവ]], [[യഹോവയുടെ സാക്ഷികൾ]] എന്നീ ലേഖനങ്ങൾ ഗംഭീരം.ഞാനും ഒപ്പു വയ്ക്കുന്നു.ആശംസകളോടെ സസ്നേഹം,--[[ഉപയോക്താവ്:Netha Hussain|Netha Hussain]] 06:02, 30 ഒക്ടോബർ 2010 (UTC)
}}
}}
----
{{award2| border=red| color=white|Userpage barnstar.svg| size=100px| topic=മിഴിവുള്ള യൂസർ പേജ് | text= കലക്കൻ ഉപയോക്തൃ താൾ. അടിപൊളി. ഈ നക്ഷത്ര ബഹുമതി നൽകിയത്: [[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 18:14, 2 നവംബർ 2010 (UTC)<span style="color:white;">.........................</span> <br />
:കൊള്ളാം നന്നായിട്ടുണ്ട് --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 18:33, 2 നവംബർ 2010 (UTC)
{{കൊള്ളാം}} നന്നായിട്ടുണ്ട്.-- [[ഉപയോക്താവ്:Raghith|Raghith]] 05:44, 28 ജനുവരി 2011 (UTC)
{{കൊള്ളാം}} അടിപൊളി. ‌‌[[ഉപയോക്താവ്:Monu1618|Jerin Philip Vettiyolil]] 08:42, 7 മാർച്ച് 2011 (UTC)
}}

22:58, 1 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹപൂർവ്വം ഈ താരകങ്ങൾ സ്വീകരിക്കുന്നു.
യഹോവയുടെ സാക്ഷികൾ
യഹോവയുടെ സാക്ഷികൾ മികച്ച ലേഖനമായി തിരഞ്ഞെടുത്തിരിക്കുന്നു! ഇതിന്റെ പിന്നിലെ താങ്കളുടെ പ്രയത്നത്തിനു മുന്നിൽ തലകുനിച്ചുകൊണ്ട് ഒരു നക്ഷത്രം പങ്കുവക്കുന്നു. സ്നേഹത്തോടെ --Vssun (സുനിൽ) 16:17, 17 നവംബർ 2010 (UTC)

നവാഗതശലഭം
യഹോവ എന്ന ലേഖനത്തിലൂടെ മലയാളം വിക്കിപീഡിയ എഡിറ്റിങ്ങ് തുടങ്ങാനും ആ ലേഖനം മികച്ചതാക്കാൻ കാണിക്കുന്ന ശുഷ്കാന്തിക്കും, അതിനു പുറമേ സമാനമായ വിഷയത്തിലുള്ള ലേഖനങ്ങൾ തുടങ്ങാൻ കാണിക്കുന്ന ആർജ്ജവത്തിനും അഭിനന്ദനങ്ങൾ. മികച്ച നവാഗത വിക്കിപീഡിയർക്കുള്ള ശലഭം താങ്കൾക്ക് തികച്ചും യോജിക്കുന്നു. ഇനിയും മികച്ച സംഭാവനകൾ പ്രതീക്ഷിച്ചു കൊണ്ട് ഈ നവാഗതശലഭം സമ്മാനിക്കുന്നു. --ഷിജു അലക്സ് 08:20, 7 ഓഗസ്റ്റ് 2010 (UTC)

ചുരുങ്ങിയ സമയം കൊണ്ട്‌ ഇത്രയധികം ലേഖനങ്ങൾ‌ മലയാളം വിക്കിപീഡിയയിൽ എഴുതിയ സ്നേഹശലഭത്തിന് അഭിനന്ദനങ്ങൾ. ഈ ശലഭത്തിൽ ഞാനും ഒപ്പിടൂന്നു. --Vssun (സുനിൽ) 15:52, 7 ഓഗസ്റ്റ് 2010 (UTC)

ഞാനും ഒപ്പു വയ്ക്കുന്നു. ലേഖനങ്ങൾ തുടങ്ങുന്നതിലെന്നപോലെ പുരോഗമിപ്പിക്കുന്നതിലും കാട്ടുന്ന താത്പര്യം പ്രശംസാർഹമായി തോന്നി. വിമർശനങ്ങളോട് വളരെ നല്ല രീതിയിൽ പ്രതികരിക്കാനുള്ള സ്നേഹശലഭത്തിന്റെ കഴിവ് എന്നെ അസൂയപ്പെടുത്തുക പോലും ചെയ്തു--Georgekutty 16:54, 7 ഓഗസ്റ്റ് 2010 (UTC)

float --ജേക്കബ് 00:55, 8 ഓഗസ്റ്റ് 2010 (UTC)

യഹോവ, യഹോവയുടെ സാക്ഷികൾ എന്നീ ലേഖനങ്ങൾ ഗംഭീരം.ഞാനും ഒപ്പു വയ്ക്കുന്നു.ആശംസകളോടെ സസ്നേഹം,--Netha Hussain 06:02, 30 ഒക്ടോബർ 2010 (UTC)