ഉപയോക്താവ്:Rsvkjafs6ias432t/താരകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്നേഹപൂർവ്വം ഈ താരകങ്ങൾ സ്വീകരിക്കുന്നു.
യഹോവയുടെ സാക്ഷികൾ
യഹോവയുടെ സാക്ഷികൾ മികച്ച ലേഖനമായി തിരഞ്ഞെടുത്തിരിക്കുന്നു! ഇതിന്റെ പിന്നിലെ താങ്കളുടെ പ്രയത്നത്തിനു മുന്നിൽ തലകുനിച്ചുകൊണ്ട് ഒരു നക്ഷത്രം പങ്കുവക്കുന്നു. സ്നേഹത്തോടെ --Vssun (സുനിൽ) 16:17, 17 നവംബർ 2010 (UTC)

നവാഗതശലഭം
യഹോവ എന്ന ലേഖനത്തിലൂടെ മലയാളം വിക്കിപീഡിയ എഡിറ്റിങ്ങ് തുടങ്ങാനും ആ ലേഖനം മികച്ചതാക്കാൻ കാണിക്കുന്ന ശുഷ്കാന്തിക്കും, അതിനു പുറമേ സമാനമായ വിഷയത്തിലുള്ള ലേഖനങ്ങൾ തുടങ്ങാൻ കാണിക്കുന്ന ആർജ്ജവത്തിനും അഭിനന്ദനങ്ങൾ. മികച്ച നവാഗത വിക്കിപീഡിയർക്കുള്ള ശലഭം താങ്കൾക്ക് തികച്ചും യോജിക്കുന്നു. ഇനിയും മികച്ച സംഭാവനകൾ പ്രതീക്ഷിച്ചു കൊണ്ട് ഈ നവാഗതശലഭം സമ്മാനിക്കുന്നു. --ഷിജു അലക്സ് 08:20, 7 ഓഗസ്റ്റ് 2010 (UTC)

ചുരുങ്ങിയ സമയം കൊണ്ട്‌ ഇത്രയധികം ലേഖനങ്ങൾ‌ മലയാളം വിക്കിപീഡിയയിൽ എഴുതിയ സ്നേഹശലഭത്തിന് അഭിനന്ദനങ്ങൾ. ഈ ശലഭത്തിൽ ഞാനും ഒപ്പിടൂന്നു. --Vssun (സുനിൽ) 15:52, 7 ഓഗസ്റ്റ് 2010 (UTC)

ഞാനും ഒപ്പു വയ്ക്കുന്നു. ലേഖനങ്ങൾ തുടങ്ങുന്നതിലെന്നപോലെ പുരോഗമിപ്പിക്കുന്നതിലും കാട്ടുന്ന താത്പര്യം പ്രശംസാർഹമായി തോന്നി. വിമർശനങ്ങളോട് വളരെ നല്ല രീതിയിൽ പ്രതികരിക്കാനുള്ള സ്നേഹശലഭത്തിന്റെ കഴിവ് എന്നെ അസൂയപ്പെടുത്തുക പോലും ചെയ്തു--Georgekutty 16:54, 7 ഓഗസ്റ്റ് 2010 (UTC)

float --ജേക്കബ് 00:55, 8 ഓഗസ്റ്റ് 2010 (UTC)

യഹോവ, യഹോവയുടെ സാക്ഷികൾ എന്നീ ലേഖനങ്ങൾ ഗംഭീരം.ഞാനും ഒപ്പു വയ്ക്കുന്നു.ആശംസകളോടെ സസ്നേഹം,--Netha Hussain 06:02, 30 ഒക്ടോബർ 2010 (UTC)