"കടൽചൊരുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 7: വരി 7:
കടലിൽ സഞ്ചരിക്കുമ്പോൾ യാത്രചെയ്യുന്നവർക്ക് അനുഭവപ്പെടുന്ന ഛർദ്ദി, തലചുറ്റൽ മുതലയ ബുദ്ധിമുട്ടുകളെയാണ് കടൽചൊരുക്ക് (seasickness) എന്നു പറയുന്നത്. 1939 ൽ [[സർ ഫ്രഡെറിക് ബാന്റിങ്ങ്]] ആണ് ഈ പേർ നിർദ്ദേശിച്ചത്.

സന്തുലനാവസ്ഥ നിലനിർത്തുന്ന ചെവിയിലെ അവയങ്ങൾക്ക് ശല്യം ഉണ്ടാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പതിനു വിപരീറ്റമായി പെട്ടെന്നുണ്ടാവുന്ന സന്തുലനാവസ്ഥയിലെ മാറ്റങ്ങൾ ഇതിന് കാരണമാവുന്നു. പെട്ടെന്ന് മാറ്റം ഉണ്ടാവുമ്പോൾ ചെവിയിലെ അർദ്ധവൃ
സന്തുലനാവസ്ഥ നിലനിർത്തുന്ന ചെവിയിലെ അവയവങ്ങൾക്ക് ശല്യം ഉണ്ടാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പതിവിനു വിപരീതമായി പെട്ടെന്നുണ്ടാവുന്ന സന്തുലനാവസ്ഥയിലെ മാറ്റങ്ങൾ ഇതിന് കാരണമാവുന്നു. പെട്ടെന്ന് മാറ്റം ഉണ്ടാവുമ്പോൾ ചെവിയിലെ അർദ്ധവൃത്താകൃതിയിലുള്ള മൂന്നു കുഴലുകളിൽ വ്യത്യസ്തരീതിയിൽ അനുഭവപ്പെടുന്നു. ഈ വിവരം ശരിയായി പെട്ടെന്ന് തലച്ചോറിലെത്തിക്കാൻ നാഡികൾക്ക് പറ്റാതാവുകയും തലചുറ്റൽ ഉണ്ടാവുകയും ചെയ്യുന്നു.
ത്താകൃതിയിലുള്ള മൂന്നു കുഴലുകളിൽ വ്യത്യസ്തരീതിയിൽ അനുഭവപ്പെടുന്നു. ഈ വിവരം ശരിയായി പെട്ടെന്ന് തലച്ചോരിലെത്തിക്കാൻ നാഡികൾക്ക് പറ്റാതാവുകയും തലചുറ്റൽ ഉണ്ടാവുകയും ചെയ്യുന്നു.

==അവലംബം==
==അവലംബം==

06:37, 15 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കടൽചൊരുക്ക്
സ്പെഷ്യാലിറ്റിEmergency medicine, ന്യൂറോളജി Edit this on Wikidata

കടലിൽ സഞ്ചരിക്കുമ്പോൾ യാത്രചെയ്യുന്നവർക്ക് അനുഭവപ്പെടുന്ന ഛർദ്ദി, തലചുറ്റൽ മുതലയ ബുദ്ധിമുട്ടുകളെയാണ് കടൽചൊരുക്ക് (seasickness) എന്നു പറയുന്നത്. 1939 ൽ സർ ഫ്രഡെറിക് ബാന്റിങ്ങ് ആണ് ഈ പേർ നിർദ്ദേശിച്ചത്.

സന്തുലനാവസ്ഥ നിലനിർത്തുന്ന ചെവിയിലെ അവയവങ്ങൾക്ക് ശല്യം ഉണ്ടാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പതിവിനു വിപരീതമായി പെട്ടെന്നുണ്ടാവുന്ന സന്തുലനാവസ്ഥയിലെ മാറ്റങ്ങൾ ഇതിന് കാരണമാവുന്നു. പെട്ടെന്ന് മാറ്റം ഉണ്ടാവുമ്പോൾ ചെവിയിലെ അർദ്ധവൃത്താകൃതിയിലുള്ള മൂന്നു കുഴലുകളിൽ വ്യത്യസ്തരീതിയിൽ അനുഭവപ്പെടുന്നു. ഈ വിവരം ശരിയായി പെട്ടെന്ന് തലച്ചോറിലെത്തിക്കാൻ നാഡികൾക്ക് പറ്റാതാവുകയും തലചുറ്റൽ ഉണ്ടാവുകയും ചെയ്യുന്നു.

അവലംബം

  • page 169, All about human body, Addone Publishing Group
"https://ml.wikipedia.org/w/index.php?title=കടൽചൊരുക്ക്&oldid=2501613" എന്ന താളിൽനിന്ന് ശേഖരിച്ചത്