"അർജൻ ബാജ്‌വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 4: വരി 4:
| image = Arjan Bajwa provogue.jpg
| image = Arjan Bajwa provogue.jpg
| image_size = 220px
| image_size = 220px
| caption = <!-- Arjan Bajwa at the release party of -->
| caption = <!-- Arjan Bajwa at the release party of -->
| birth_date = {{birth date|1977|9|03}}
| birth_date = {{birth date|1977|9|03}}
| birth_place = [[Delhi]], India {{flagicon|India}}
| birth_place = [[Delhi]], India {{flagicon|India}}
| death_date =
| death_date =
| death_place =
| death_place =
| occupation = അഭിനേതാവ്, മോഡൽ
| occupation = അഭിനേതാവ്, മോഡൽ
| yearsactive = 2004 - ഇതുവരെ
| yearsactive = 2004 - ഇതുവരെ
| salary =
| salary =
| networth =
| networth =
| website =
| website =
}}
}}

വരി 19: വരി 19:

== ജീവചരിത്രം ==
== ജീവചരിത്രം ==
അർജൻ ജനിച്ചതും വളർന്നതും [[ഡെൽഹി|ഡെൽഹിയിലാണ്]]. ഒരു പഞ്ചാബി കുടുംബപശ്ചാത്തലത്തിലാണ് അർജൻ ജനിച്ചത്. പിതാവ് എസ്.എസ്. ബാജ്‌വ ഡെൽഹിയിലെ ഒരു മേയർ ആയിരുന്നു. സഹോദരൻ ഒരു സംഗീത കമ്പനിയിൽ ജോലി ന്ചെയ്യുന്നു.<ref>[http://www.expressindia.com/latest-news/very-filmi/354646/ Arjan Bajwa's brother is music director]</ref> അർജൻ വാസ്തുവിദ്യയിൽ ഉന്നത് വിദ്യഭ്യാസം പൂർത്തീകരിച്ചിട്ടുണ്ട്.<ref>[http://www.screenindia.com/news/arjan-bajwa-opposite-priyanka-in-fashion/341395/ Arjan Bajwa opposite Priyanka in Fashion]</ref> കൂടാതെ ആയോധന കലയായ [[ടൈക്വാണ്ടോ|ടൈക്വാണ്ടോയിൽ]] ഒരു ബ്ലാക് ബെൽറ്റ് പദവി ലഭിച്ചിട്ടുള്ള ആളാണ് അർജൻ.<ref>[http://sify.com/movies/bollywood/fullstory.php?id=14786215 Taekwando champion in ''Fashion''] Retrieved on 5th September 2008</ref>

=== അഭിനയ ജീവിതം ===
=== അഭിനയ ജീവിതം ===

തെലുഗു ചിത്രങ്ങളിൽ ദീപക് എന്ന പേരിലാണ് അർജൻ അഭിനയിച്ചത്. [[2007]] ൽ [[മണി രത്നം]] നിർമ്മിച്ച ''ഗുരു'' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. ശ്രദ്ധേയമായ ഒരു ചിത്രം 2008 ൽ [[മധുർ ഭണ്ടാർക്കർ]] സംവിധാനം ചെയ്ത ''ഫാഷൻ'' എന്ന ചിത്രമയിരുന്നു{{തെളിവ്}}. ഇതിൽ [[പ്രിയങ്ക ചോപ്ര]], [[കങ്കണ റണാവത്]], [[മുഗ്ദ ഗോദ്സേ]] എന്നിവരുടെ ഒപ്പം മികച്ച അഭിനയം കാഴ്ച വച്ചു.
തെലുഗു ചിത്രങ്ങളിൽ ദീപക് എന്ന പേരിലാണ് അർജൻ അഭിനയിച്ചത്. [[2007]] ൽ [[മണി രത്നം]] നിർമ്മിച്ച ''ഗുരു'' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. ശ്രദ്ധേയമായ ഒരു ചിത്രം 2008 ൽ [[മധുർ ഭണ്ടാർക്കർ]] സംവിധാനം ചെയ്ത ''ഫാഷൻ'' എന്ന ചിത്രമയിരുന്നു.{{തെളിവ്}} ഇതിൽ [[പ്രിയങ്ക ചോപ്ര]], [[കങ്കണ റണാവത്]], [[മുഗ്ദ ഗോദ്സേ]] എന്നിവരുടെ ഒപ്പം മികച്ച അഭിനയം കാഴ്ച വച്ചു.
===ചിത്രങ്ങൾ===
===ചിത്രങ്ങൾ===
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
വരി 29: വരി 29:
! വർഷം !! ചിത്രം!! കഥാപാത്രം!! ഭാഷ!! കുറിപ്പ്
! വർഷം !! ചിത്രം!! കഥാപാത്രം!! ഭാഷ!! കുറിപ്പ്
|-
|-
|rowspan="1"| 2001 || ''[[Sampangi|സമ്പങി]]'' || || [[Telugu language|തെലുഗു]] ||
|rowspan="1"| 2001 || ''[[Sampangi|സമ്പങി]]'' || || [[Telugu language|തെലുഗു]] ||
|-
|-
|rowspan="2"| 2002 ||''[[Neethodu Kavali|നീതോടു കാവലി]]'' || || തെലുഗു||
|rowspan="2"| 2002 ||''[[Neethodu Kavali|നീതോടു കാവലി]]'' || || തെലുഗു||
|-
|-
| ''[[Kanulu Musina Neevaye|കണുലു മുസിന നീവായേ]]'' || || തെലുഗു||
| ''[[Kanulu Musina Neevaye|കണുലു മുസിന നീവായേ]]'' || || തെലുഗു||
|-
|-
|rowspan="2"| 2003 || ''[[Premalo Pavani Kalyan|പ്രേമലോ പാവനി കല്യാൺ]]'' || കല്യാൺ|| തെലുഗു||<ref>[http://www.teluguwave.com/news_main.php?news=2197&cat=5 Teleguwave main news]</ref>
|rowspan="2"| 2003 || ''[[Premalo Pavani Kalyan|പ്രേമലോ പാവനി കല്യാൺ]]'' || കല്യാൺ|| തെലുഗു||<ref>[http://www.teluguwave.com/news_main.php?news=2197&cat=5 Teleguwave main news]</ref>
വരി 43: വരി 43:
|rowspan="2"| 2007 || ''[[Guru (2007 film)|ഗുരു]]'' ||അർസാൻ കോണ്ട്രാക്ടർ|| ഹിന്ദി||<ref>[http://www.bollywoodhungama.com/celebrities/filmography/12683/index.html Arjan Bajwa in Guru]</ref>
|rowspan="2"| 2007 || ''[[Guru (2007 film)|ഗുരു]]'' ||അർസാൻ കോണ്ട്രാക്ടർ|| ഹിന്ദി||<ref>[http://www.bollywoodhungama.com/celebrities/filmography/12683/index.html Arjan Bajwa in Guru]</ref>
|-
|-
| ''[[സമ്മർ 2007]]'' ||ക്വതീൽ|| ഹിന്ദി||
| ''[[സമ്മർ 2007]]'' ||ക്വതീൽ|| ഹിന്ദി||
|-
|-
|rowspan="3"| 2008 || ''[[Fashion (film)|ഫാഷൻ]]'' ||മാനവ് ഭാസിൻ|| ഹിന്ദി||
|rowspan="3"| 2008 || ''[[Fashion (film)|ഫാഷൻ]]'' ||മാനവ് ഭാസിൻ|| ഹിന്ദി||
|-
|-
| ''[[Arundhati (film)|അരുന്ധതി]]'' ||രാഹുൽ|| തെലുഗു||
| ''[[Arundhati (film)|അരുന്ധതി]]'' ||രാഹുൽ|| തെലുഗു||
|-
|-
| ''[[King (2008 film)|കിങ്]]'' ||അജയ്|| തെലുഗു||
| ''[[King (2008 film)|കിങ്]]'' ||അജയ്|| തെലുഗു||
|-
|-
|rowspan="1"| 2009 || ''[[Mitrudu|മിത്രുതു]]'' ||മധു|| തെലുഗു||
|rowspan="1"| 2009 || ''[[Mitrudu|മിത്രുതു]]'' ||മധു|| തെലുഗു||

18:28, 16 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

അർജൻ ബാജ്‌വ
ജനനം(1977-09-03)സെപ്റ്റംബർ 3, 1977
Delhi, India ഇന്ത്യ
തൊഴിൽഅഭിനേതാവ്, മോഡൽ
സജീവ കാലം2004 - ഇതുവരെ

ഹിന്ദി, തെലുങ്ക് ഭാഷചിത്രങ്ങളിലെ ഒരു അഭിനേതാവാണ് അർജൻ ബാജ്‌വ(ഹിന്ദി: अर्जन बज्व; ജനനം: സെപ്റ്റംബർ 3, 1977).[1]

ജീവചരിത്രം

അർജൻ ജനിച്ചതും വളർന്നതും ഡെൽഹിയിലാണ്. ഒരു പഞ്ചാബി കുടുംബപശ്ചാത്തലത്തിലാണ് അർജൻ ജനിച്ചത്. പിതാവ് എസ്.എസ്. ബാജ്‌വ ഡെൽഹിയിലെ ഒരു മേയർ ആയിരുന്നു. സഹോദരൻ ഒരു സംഗീത കമ്പനിയിൽ ജോലി ന്ചെയ്യുന്നു.[2] അർജൻ വാസ്തുവിദ്യയിൽ ഉന്നത് വിദ്യഭ്യാസം പൂർത്തീകരിച്ചിട്ടുണ്ട്.[3] കൂടാതെ ആയോധന കലയായ ടൈക്വാണ്ടോയിൽ ഒരു ബ്ലാക് ബെൽറ്റ് പദവി ലഭിച്ചിട്ടുള്ള ആളാണ് അർജൻ.[4]

അഭിനയ ജീവിതം

തെലുഗു ചിത്രങ്ങളിൽ ദീപക് എന്ന പേരിലാണ് അർജൻ അഭിനയിച്ചത്. 2007മണി രത്നം നിർമ്മിച്ച ഗുരു എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. ശ്രദ്ധേയമായ ഒരു ചിത്രം 2008 ൽ മധുർ ഭണ്ടാർക്കർ സംവിധാനം ചെയ്ത ഫാഷൻ എന്ന ചിത്രമയിരുന്നു.[അവലംബം ആവശ്യമാണ്] ഇതിൽ പ്രിയങ്ക ചോപ്ര, കങ്കണ റണാവത്, മുഗ്ദ ഗോദ്സേ എന്നിവരുടെ ഒപ്പം മികച്ച അഭിനയം കാഴ്ച വച്ചു.

ചിത്രങ്ങൾ

വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പ്
2001 സമ്പങി തെലുഗു
2002 നീതോടു കാവലി തെലുഗു
കണുലു മുസിന നീവായേ തെലുഗു
2003 പ്രേമലോ പാവനി കല്യാൺ കല്യാൺ തെലുഗു [5]
വോ തേര നാം താ അക്തർ ഹിന്ദി
2005 ഭദ്ര രാജ തെലുഗു [6]
2007 ഗുരു അർസാൻ കോണ്ട്രാക്ടർ ഹിന്ദി [7]
സമ്മർ 2007 ക്വതീൽ ഹിന്ദി
2008 ഫാഷൻ മാനവ് ഭാസിൻ ഹിന്ദി
അരുന്ധതി രാഹുൽ തെലുഗു
കിങ് അജയ് തെലുഗു
2009 മിത്രുതു മധു തെലുഗു
2010 ഹൈഡ് ആന്റ് സീക്ക് ജയ്ദീപ് മഹാജൻ ഹിന്ദി
ക്രൂക്ക് സമരത് ഹിന്ദി
2011 ടെൽ മീ ഓ ഖുദ ജയ് ഹിന്ദി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അർജൻ_ബാജ്‌വ&oldid=2383907" എന്ന താളിൽനിന്ന് ശേഖരിച്ചത്