സംവാദം:അർജൻ ബാജ്‌വ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയതയില്ലാത്തത് എന്തു കൊണ്ടെന്നു വ്യക്തമാക്കാമോ?--റോജി പാലാ (സംവാദം) 06:28, 13 മാർച്ച് 2012 (UTC)[മറുപടി]

എന്താണ് ശ്രദ്ധേയമായിട്ടുള്ള വേഷം?--സുഗീഷ് (സംവാദം) 03:42, 17 മാർച്ച് 2012 (UTC)[മറുപടി]
2008 മുതൽ ഇംഗ്ലീഷിലും ഉണ്ട്. അവിടെ ശ്രദ്ധേയതാ ഫലകം ചാർത്തിക്കണ്ടില്ല. അതു കൊണ്ട് ചോദിച്ചതാണ്.--റോജി പാലാ (സംവാദം) 05:00, 17 മാർച്ച് 2012 (UTC)[മറുപടി]

"എന്താണ് ശ്രദ്ധേയമായിട്ടുള്ള വേഷം". ശ്രദ്ധേയത കിട്ടാൻ ശ്രദ്ധേയമായ വേഷം ചെയ്തിരിക്കണമെന്നില്ല. ശ്രദ്ധേയത ഇല്ലാത്ത വേഷം നിരന്തരം ചെയ്താണെങ്കിലും, ശ്രദ്ധിക്കപ്പെട്ടാൽ ശ്രദ്ധേയനായി.ജോർജുകുട്ടി (സംവാദം) 05:42, 17 മാർച്ച് 2012 (UTC)[മറുപടി]

{{ശ്രദ്ധേയത}} നീക്കം ചെയ്യുന്നു. --എഴുത്തുകാരി സംവാദം 18:11, 14 ജൂൺ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അർജൻ_ബാജ്‌വ&oldid=1328201" എന്ന താളിൽനിന്ന് ശേഖരിച്ചത്