"പ്രതാപചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 19: വരി 19:
| children = അനൂപ്, ദീപക് പ്രതിഭ
| children = അനൂപ്, ദീപക് പ്രതിഭ
| nationality = {{IND}}
| nationality = {{IND}}
| occupation = മലയാളം സിനിമ
| occupation = മലയാളം സിനിമ
|years_active = 1962–2004
|years_active = 1962–2004
}}
}}
വരി 94: വരി 94:
*പ്രതിജ്ഞ
*പ്രതിജ്ഞ
*സന്ദ്യക്കു വിരിഞ പൂവ്
*സന്ദ്യക്കു വിരിഞ പൂവ്
*താളം തെറ്റിയ താരട്ട്
*താളം തെറ്റിയ താരട്ട്
*ഇന്നല്ലെങ്കിൽ നാളെ
*ഇന്നല്ലെങ്കിൽ നാളെ
*ആക്രോശം
*ആക്രോശം
*ഇത്തിരി നേരം ഒത്തിരി കാര്യം
*ഇത്തിരി നേരം ഒത്തിരി കാര്യം
*ജോൺ ജാഫർ ജനാർദ്ധനൻ
*ജോൺ ജാഫർ ജനാർദ്ധനൻ
*പൊന്നും പൂവും
*പൊന്നും പൂവും
*പൂ വിരിയും പുലരി
*പൂ വിരിയും പുലരി
*ശരവർഷം
*ശരവർഷം

23:05, 21 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതാപചന്ദ്രൻ
പ്രതാപചന്ദ്രൻ
ജനനം1941
മരണം2004 (വയസ്സ് 62–63)
ദേശീയത ഇന്ത്യ
തൊഴിൽമലയാളം സിനിമ
സജീവ കാലം1962–2004
ജീവിതപങ്കാളി(കൾ)ചന്ദ്രിക
കുട്ടികൾഅനൂപ്, ദീപക് പ്രതിഭ

പ്രതാപചന്ദ്രൻ ( 1941ഡിസംബർ 16 2004) ഒരു മലയാളചലച്ചിത്ര നടനാണ്‌. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ ജനനം. ഏകദേശം നൂറോളം മലയാള സിനിമകളിൽ അഭിനയിച്ചു. അഭിനയിച്ച ഭൂരിഭാഗം സിനിമയിലും വില്ലൻ വേഷങ്ങളാണ് കൈകാര്യം ചെയ്തത്.[1]

അഭിനയിച്ച സിനിമകൾ

  • വീണ്ടും തുലാഭാരം
  • ആയിരം നാവുള്ള അനന്തൻ
  • മാന്നാർ മത്തായി സ്പീക്കിംഗ്
  • സിന്ദൂര രേഖ
  • വൃദ്ധന്മാരെ സൂക്ഷിക്കുക
  • പാളയം
  • കസ്റ്റംസ് ഡയറി
  • മാഫിയ
  • മഹാനഗരം
  • മാളൂട്ടി
  • മാന്യന്മാർ
  • നാടോടി
  • ആകാശക്കോട്ടയിലെ സുൽത്താൻ
  • എൻറെ സൂര്യപുത്രിക്ക്
  • കൂടിക്കാഴ്ച്ച
  • മിമിക്സ് പരേഡ്
  • ഒളിയമ്പുകൾ
  • സാമ്രാജ്യം
  • അർഹത
  • ഇന്ദ്രജാലം
  • വർത്തമാനകാലം
  • മഹായാനം
  • ജാഗ്രത
  • അടിക്കുറിപ്പ്
  • ദൌത്യം
  • നാടുവാഴികൾ
  • ന്യൂസ്
  • ഓഗസ്റ്റ് 1
  • അബ്‌കാരി
  • ഒരു സി ബി ഐ ഡയറിക്കുറിപ്പ്
  • വിചാരണ
  • ആരണ്യകം
  • മൂന്നാം മുറ
  • പട്ടണപ്രവേശം
  • തനിയാവർത്തനം
  • ന്യൂ ഡൽഹി
  • ഇത്രയും കാലം
  • ഒരു സിന്ദൂരപ്പൊട്ടിൻറെ ഓർമ്മക്ക്
  • ഭൂമിയിലെ രാജാക്കന്മാർ
  • ഇരുപതാം നൂറ്റാണ്ഡ്
  • ജനുവരി ഒരു ഓർമ്മ
  • വഴിയോരക്കാഴ്ചകൾ
  • വൃതം
  • ആവനാഴി
  • സ്നേഹമുള്ള സിംഹം
  • പഞ്ജാഗ്നി
  • കണ്ടു കണ്ടറിഞു
  • നിറക്കൂട്ട്
  • മകൻ എൻറെ മകൻ
  • മുഹൂർത്തം പതിനൊന്ന് മുപ്പതിന്
  • അഴിയാത്ത ബന്ദങൾ
  • കൂടും തേടി
  • ഉദയഗീതം
  • വെള്ളരിക്കാപട്ടണം
  • ഇവിടെ ഇങനെ
  • കൂട്ടിനിളംകിളി
  • മുത്തോടു മുത്ത്
  • പിരിയില്ല നാം
  • സന്ദ്യ മയങും നേരം
  • ഉയരങളിൽ
  • ആ രാത്രി
  • ആട്ടക്കലാശം
  • ഭൂകംഭം
  • ചങാത്തം
  • ഹിമവാഹിനി
  • ഇനിയെങ്കിലും
  • ഓടൈ നദിയാകിറത്
  • പ്രതിജ്ഞ
  • സന്ദ്യക്കു വിരിഞ പൂവ്
  • താളം തെറ്റിയ താരട്ട്
  • ഇന്നല്ലെങ്കിൽ നാളെ
  • ആക്രോശം
  • ഇത്തിരി നേരം ഒത്തിരി കാര്യം
  • ജോൺ ജാഫർ ജനാർദ്ധനൻ
  • പൊന്നും പൂവും
  • പൂ വിരിയും പുലരി
  • ശരവർഷം
  • അഹിംസ
  • അഭിനയം
  • അട്ടിമറി
  • ലവ് ഇൻ സിംഗപൂർ
  • അങാടി
  • ഇത്തിക്കര പക്കി
  • മഞിൽ വിരിഞ പൂക്കൾ
  • കാട്ടുകള്ളൻ
  • കൊടുങ്കാറ്റ്
  • പ്രകടനം
  • മനുഷ്യ മൃഗം
  • മൂർഖൻ
  • ശക്തി
  • ലിസ
  • മദനോത്സവം

നിർമ്മാതാവ്

  • ഇവിടെ ഇങ്ങനെ (1984)

അവലംബം

  1. http://www.imdb.com/name/nm0151531/


"https://ml.wikipedia.org/w/index.php?title=പ്രതാപചന്ദ്രൻ&oldid=2374465" എന്ന താളിൽനിന്ന് ശേഖരിച്ചത്