"മുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:പാകിസ്താനിലെ നഗരങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:പഞ്ചാബിലെ (പാകിസ്താൻ) നഗരങ്ങളും പട്ടണങ്ങ... |
||
വരി 65: | വരി 65: | ||
{{Pakistan-geo-stub}} |
{{Pakistan-geo-stub}} |
||
[[വർഗ്ഗം:പഞ്ചാബിലെ (പാകിസ്താൻ) നഗരങ്ങളും പട്ടണങ്ങളും]] |
|||
[[വർഗ്ഗം:പാകിസ്താനിലെ നഗരങ്ങൾ]] |
16:39, 7 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം
Multan مُلتان | |
---|---|
City District | |
Nickname(s): The City of Sufis, The City of Saints, The City of Tombs,Madinah-Tul-Oleyah | |
Country | Pakistan |
Region | Punjab |
District | Multan District |
Autonomous towns | 6 |
Union councils | 4 |
• Nazim | --------------- |
• ആകെ | 3,721 ച.കി.മീ.(1,437 ച മൈ) |
ഉയരം | 122 മീ(400 അടി) |
(2010)[അവലംബം ആവശ്യമാണ്] | |
• ആകെ | 16,06,481 |
സമയമേഖല | UTC+5 (PST) |
• Summer (DST) | UTC+6 (PDT) |
ഏരിയ കോഡ് | 022 |
വെബ്സൈറ്റ് | www.multan.gov.pk |
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു നഗരവും മുൽത്താൻ ജില്ലയുടെ ആസ്ഥാനവുമാണ് മുൽത്താൻ (ഉർദു: مُلتان) (ⓘ). ഈ പട്ടണം പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്തും ചെനാബ് നദിയുടെ തീരത്തുമാണ് സ്ഥിതി ചെയ്യുന്നത്. സൂഫികളുടെ നഗരം എന്നറിയപ്പെടുന്ന മുൽത്താൻ പാകിസ്താനിലെ നഗരങ്ങളിൽ വിസ്തീർണം കൊണ്ട് മൂന്നാമതും ജനസംഖ്യ കൊണ്ട് അഞ്ചാമതുമാണ്. ഗോതമ്പ്, പരുത്തി, കരിമ്പ്, മാവ്, പേര, മാതളനാരകം എന്നീ വിളകൾക്ക് പ്രസിദ്ധമാണീ നഗരം.