Jump to content

മുൽത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Multan

مُلتان
City District
Clockwise from top: Multan Fort, Rukn-e-Alam, Shahi Eid Ghah Mosque, Multan Museum, Multan Clock Tower and State Bank of Pakistan
Nickname(s): 
The City of Sufis, The City of Saints, The City of Tombs,Madinah-Tul-Oleyah
Country Pakistan
RegionPunjab
DistrictMultan District
Autonomous towns6
Union councils4
ഭരണസമ്പ്രദായം
 • Nazim---------------
വിസ്തീർണ്ണം
 • ആകെ3,721 ച.കി.മീ.(1,437 ച മൈ)
ഉയരം
122 മീ(400 അടി)
ജനസംഖ്യ
 • ആകെ16,06,481
സമയമേഖലUTC+5 (PST)
 • Summer (DST)UTC+6 (PDT)
ഏരിയ കോഡ്022
വെബ്സൈറ്റ്www.multan.gov.pk

പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഒരു നഗരവും മുൽത്താൻ ജില്ലയുടെ ആസ്ഥാനവുമാണ്‌ മുൽത്താൻ (ഉർദു: مُلتان) (ഉച്ചാരണം). ഈ പട്ടണം പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്തും ചെനാബ് നദിയുടെ തീരത്തുമാണ് സ്ഥിതി ചെയ്യുന്നത്. സൂഫികളുടെ നഗരം എന്നറിയപ്പെടുന്ന മുൽത്താൻ പാകിസ്താനിലെ നഗരങ്ങളിൽ വിസ്തീർണം കൊണ്ട് മൂന്നാമതും ജനസംഖ്യ കൊണ്ട് അഞ്ചാമതുമാണ്. ഗോതമ്പ്, പരുത്തി, കരിമ്പ്, മാവ്, പേര, മാതളനാരകം എന്നീ വിളകൾക്ക് പ്രസിദ്ധമാണീ നഗരം.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-04-14. Retrieved 2011-07-19.
  2. Area reference Archived 2006-04-14 at the Wayback Machine.
    Density reference
"https://ml.wikipedia.org/w/index.php?title=മുൽത്താൻ&oldid=3656333" എന്ന താളിൽനിന്ന് ശേഖരിച്ചത്