"പർദുമാൻ സിംഗ് ബ്രാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
}} |
}} |
||
ഒരു [[ഇന്ത്യൻ]] കായിക താരമാണ് '''പർദുമാൻ സിംഗ് ബ്രാർ'''(15 ഒക്ടോബർ 1927 – 22 മാർച്ച് 2007). ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളാണ്. |
ഒരു [[ഇന്ത്യൻ]] കായിക താരമാണ് '''പർദുമാൻ സിംഗ് ബ്രാർ'''(15 ഒക്ടോബർ 1927 – 22 മാർച്ച് 2007). ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളാണ്. |
||
കായിക രംഗത്തിട്ടുള്ള ഇദ്ദേഹത്തിന്റെ സംഭാവനകൾ അംഗീകരിച്ചു കൊണ്ട് 1999-ൽ രാജ്യം [[അർജുന അവാർഡ്]] നൽകി ആദരിച്ചിട്ടുണ്ട്. |
|||
1980 ലെ ഒരുവാഹനാപകടത്തെ തുടർന്ന് നീണ്ട കാലം ചികിത്സയിലായിരുന്നു. 22 മാർച്ച് 2007 - |
1980 ലെ ഒരുവാഹനാപകടത്തെ തുടർന്ന് നീണ്ട കാലം ചികിത്സയിലായിരുന്നു. 22 മാർച്ച് 2007 -ൽ പഞ്ചാബിലെ തന്റെ ഗ്രാമത്തിലായിരുന്നു അന്ത്യം. മരണസമയത്ത് വളരെ കഷ്ടതകൾ അനുഭവിച്ചിരുന്ന ഇദ്ദേഹം അവസാനകാലത്ത് ദരിദ്രനായിട്ടാണ് കഴിഞ്ഞിരുന്നത്. |
||
{{പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016|created=yes}} |
{{പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016|created=yes}} |
07:43, 5 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം
വ്യക്തി വിവരങ്ങൾ | |||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൗരത്വം | Indian | ||||||||||||||||||||||||||
Sport | |||||||||||||||||||||||||||
രാജ്യം | India | ||||||||||||||||||||||||||
കായികമേഖല | Track and field | ||||||||||||||||||||||||||
ഇനം(ങ്ങൾ) | Shotput, Discus throw | ||||||||||||||||||||||||||
ക്ലബ് | Services | ||||||||||||||||||||||||||
|
ഒരു ഇന്ത്യൻ കായിക താരമാണ് പർദുമാൻ സിംഗ് ബ്രാർ(15 ഒക്ടോബർ 1927 – 22 മാർച്ച് 2007). ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളാണ്. കായിക രംഗത്തിട്ടുള്ള ഇദ്ദേഹത്തിന്റെ സംഭാവനകൾ അംഗീകരിച്ചു കൊണ്ട് 1999-ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 1980 ലെ ഒരുവാഹനാപകടത്തെ തുടർന്ന് നീണ്ട കാലം ചികിത്സയിലായിരുന്നു. 22 മാർച്ച് 2007 -ൽ പഞ്ചാബിലെ തന്റെ ഗ്രാമത്തിലായിരുന്നു അന്ത്യം. മരണസമയത്ത് വളരെ കഷ്ടതകൾ അനുഭവിച്ചിരുന്ന ഇദ്ദേഹം അവസാനകാലത്ത് ദരിദ്രനായിട്ടാണ് കഴിഞ്ഞിരുന്നത്.
ഈ ലേഖനം 2016 -ലെ പഞ്ചാബ് തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |