"വിജയ് യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 23: വരി 23:
| Notable_instruments =
| Notable_instruments =
}}
}}
ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനാണ് '''വിജയ് യേശുദാസ്''' (ജനനം: [[മാർച്ച് 23]], [[1979]]). വിജയ് ജനിച്ചത് [[Chennai|ചെന്നൈയിലാണ്]].
ഒരു ഇന്ത്യൻ ചലച്ചിത്രപിന്നണിഗായകനാണ് '''വിജയ് യേശുദാസ്''' (ജനനം: [[മാർച്ച് 23]], [[1979]]). വിജയ് ജനിച്ചത് [[Chennai|ചെന്നൈയിലാണ്]].


[[തമിഴ്]], [[മലയാളം]], [[ഹിന്ദി]], [[കന്നഡ]], [[തുളു]] , [[തെലുഗു]] എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്<ref name=hindu/>.
[[തമിഴ്]], [[മലയാളം]], [[ഹിന്ദി]], [[കന്നഡ]], [[തുളു]] , [[തെലുഗു]] എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്<ref name=hindu/>.


== സ്വകാര്യജീവിതം ==
== സ്വകാര്യജീവിതം ==
വരി 31: വരി 31:


== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==
* [[Kerala State Film Award#2007|2007]]: [[Kerala State Film Award for Best Singer|മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം]] - കോലക്കുഴൽ വിളി കേട്ടൊ (''നിവേദ്യം'') <ref name=hindu>{{cite web|url=http://www.hindu.com/fr/2008/04/11/stories/2008041150080200.htm|title=‘I am in a trance’|accessdate=2009-03-14|publisher=[[The Hindu]]|date=2008-11-04}}</ref>
* [[Kerala State Film Award#2007|2007]]: [[Kerala State Film Award for Best Singer|മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്രപുര‍സ്കാരം]] - കോലക്കുഴൽ വിളി കേട്ടൊ (''നിവേദ്യം'') <ref name=hindu>{{cite web|url=http://www.hindu.com/fr/2008/04/11/stories/2008041150080200.htm|title=‘I am in a trance’|accessdate=2009-03-14|publisher=[[The Hindu]]|date=2008-11-04}}</ref>
* 2007 - [[Sathyaneshan Nadar#Awards established in his name|സത്യൻ മെമ്മോറിയൽ പുരസ്കാരം]] - മികച്ച പിന്നണി ഗായകൻ (''നിവേദ്യം'') <ref>{{cite web|url=http://www.malayalamcinema.com/php/showNews.php?newsid=332&linkid=24|title=Sathyan Memaorial Awards announced|publisher=malayalamcinema.com|accessdate=2009-03-23}}</ref>
* 2007 - [[Sathyaneshan Nadar#Awards established in his name|സത്യൻ മെമ്മോറിയൽ പുരസ്കാരം]] - മികച്ച പിന്നണിഗായകൻ (''നിവേദ്യം'') <ref>{{cite web|url=http://www.malayalamcinema.com/php/showNews.php?newsid=332&linkid=24|title=Sathyan Memaorial Awards announced|publisher=malayalamcinema.com|accessdate=2009-03-23}}</ref>
* 2012 - മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം<ref>http://www.mathrubhumi.com/movies/malayalam/341777/</ref>
* 2012 - മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം<ref>http://www.mathrubhumi.com/movies/malayalam/341777/</ref>


== അവലംബം ==
== അവലംബം ==
വരി 45: വരി 45:


[[വർഗ്ഗം:1979-ൽ ജനിച്ചവർ]]
[[വർഗ്ഗം:1979-ൽ ജനിച്ചവർ]]

[[വർഗ്ഗം:മാർച്ച് 23-ന് ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 23-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]]

[[വർഗ്ഗം:തെലുഗു ചലച്ചിത്രപിന്നണിഗായകർ]]

[[വർഗ്ഗം:തമിഴ് ചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:തെലുഗ് ചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:തമിഴ് ചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]

23:54, 24 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

വിജയ് യേശുദാസ്
ജന്മനാമംവിജയ് യേശുദാസ്
തൊഴിൽ(കൾ)Playback singer
വർഷങ്ങളായി സജീവം2001-present

ഒരു ഇന്ത്യൻ ചലച്ചിത്രപിന്നണിഗായകനാണ് വിജയ് യേശുദാസ് (ജനനം: മാർച്ച് 23, 1979). വിജയ് ജനിച്ചത് ചെന്നൈയിലാണ്.

തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്[1].

സ്വകാര്യജീവിതം

മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.[2] ദർശനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മകൾ അമേയ 2013ൽ നാലാം വയസ്സിൽ 'സാന്ധ്യരാഗം' എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിച്ചിരുന്നു. വി. ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു സംഗീതസംവിധായകൻ. ദക്ഷിണാമൂർത്തി സ്വാമിയുടെ അവസാന ചലച്ചിത്രമായിരുന്നു ഇത്.

പുരസ്കാരങ്ങൾ

അവലംബം

  1. 1.0 1.1 "'I am in a trance'". The Hindu. 2008-11-04. Retrieved 2009-03-14.
  2. "Vijay Yesudas gets hitched". Oneindia. 2007-01-23. Retrieved 2009-03-14.
  3. "Sathyan Memaorial Awards announced". malayalamcinema.com. Retrieved 2009-03-23.
  4. http://www.mathrubhumi.com/movies/malayalam/341777/

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വിജയ്_യേശുദാസ്&oldid=2328318" എന്ന താളിൽനിന്ന് ശേഖരിച്ചത്