"കൈപ്പാട് അരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 1: വരി 1:
{{PU|Kaipad Rice}}
{{PU|Kaipad Rice}}
{{Needs Image}}
{{Needs Image}}
[[മലബാർ|മലബാറിലെ]] പരമ്പരാഗതമായി [[കൈപ്പാട് കൃഷി]] രീതിയിൽ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ അരിയാണ് '''കൈപ്പാട് അരി'''. ഈ അരിക്ക് [[ഭൂപ്രദേശ സൂചിക|ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉത്പന്നങ്ങളുടെ]] ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള കൺട്രോളർ ജനറൽ ഓഫ് പേറ്റൻസിന്റെ ആഗോള അംഗീകാരമുള്ള ഭൗമശാസ്ത്രസൂചികയിൽ ഇടം നേടിയിട്ടുണ്ട്<ref>{{cite news|title=മലബാറിൻറെ സ്വന്തം ‘കൈപ്പാട് അരി’ ഭൗമശാസ്ത്ര സൂചികയിൽ|url=http://www.indiavisiontv.com/2013/08/05/238938.html|accessdate=2013 ആഗസ്റ്റ് 05|newspaper=Indiavision Live|archiveurl=http://archive.is/sGqse|archivedate=2013 ആഗസ്റ്റ് 05|language=Malayalam}}</ref><ref>{{cite news|title=കൈപ്പാട് അരി ഇനി ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉല്പന്നം|url=http://news.keralakaumudi.com/news.php?nid=a92ee14893a0aa01fd9cc1a659ddf421|accessdate=2013 ആഗസ്റ്റ് 05|newspaper=കേരളകൗമുദി|date=2013 ആഗസ്റ്റ് 05|archiveurl=http://archive.is/nIjwV|archivedate=2013 ആഗസ്റ്റ് 05|language=മലയാളം}}</ref>. [[നാഗ്പൂർ ഓറഞ്ച്]], [[വർലി ആദിവാസി കലോൽപന്നങ്ങൾ]], [[ധർമ്മവാരം സാരികൾ]] എന്നിവയ്ക്കൊപ്പമാണ് മലബാറിന്റെ കൈപ്പാട് അരിയും ഭൂപ്രദേശ സൂചികയിൽ സ്ഥാനം പിടിച്ചത്. [[പാലക്കാടൻ മട്ട]], [[പൊക്കാളി]] നെല്ല്, വയാട്ടിൽനിന്നുള്ള [[ജീരകശാല]], [[ഗന്ധകശാല]] എന്നിവയും കേരളത്തിൽ നിന്ന് [[ഭൂപ്രദേശ സൂചിക]]യിൽ ഇടം നേടിയിട്ടുണ്ട്. [[കേരള കാർഷിക സർവ്വകലാശാല|കേരള കാർഷിക സർവ്വകലാശാലയുടെ]] [[പടന്നക്കാട് കാർഷിക കോളജ്|പടന്നക്കാട് കാർഷിക കോളജിലെ]] അധ്യാപികയായ [[ടി. വനജ|ഡോ ടി വനജയുടെ]] നേതൃത്വത്തിൽ [[ഏഴോം മലബാർ ഫാർമേഴ്‌സ് സൊസൈറ്റി|ഏഴോം മലബാർ ഫാർമേഴ്‌സ് സൊസൈറ്റിയാണ്]] ഇതിനായി പരിശ്രമിച്ചത്<ref>{{cite news|title=കൈപ്പാട് അരിയുടെ ഭൗമസൂചികപദവി പ്രാബല്യത്തിൽ|url=http://www.mathrubhumi.com/kasargod/news/2963539-local_news-kasargode-%E0%B4%95%E0%B4%BE%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D.html|accessdate=8 ജൂൺ 2014|newspaper=മാതൃഭൂമി|date=8 ജൂൺ 2014|archiveurl=https://archive.today/OydjX|archivedate=8 ജൂൺ 2014|location=കാസർകോട്|language=മലയാളം}}</ref> .
[[മലബാർ|മലബാറിലെ]] പരമ്പരാഗതമായി [[കൈപ്പാട് കൃഷി]] രീതിയിൽ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ അരിയാണ് '''കൈപ്പാട് അരി'''. ഈ അരിക്ക് [[ഭൂപ്രദേശ സൂചിക|ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉത്പന്നങ്ങളുടെ]] ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള കൺട്രോളർ ജനറൽ ഓഫ് പേറ്റൻസിന്റെ ആഗോള അംഗീകാരമുള്ള ഭൗമശാസ്ത്രസൂചികയിൽ ഇടം നേടിയിട്ടുണ്ട്<ref>{{cite news|title=മലബാറിൻറെ സ്വന്തം ‘കൈപ്പാട് അരി’ ഭൗമശാസ്ത്ര സൂചികയിൽ|url=http://www.indiavisiontv.com/2013/08/05/238938.html|accessdate=2013 ആഗസ്റ്റ് 05|newspaper=Indiavision Live|archiveurl=http://archive.is/sGqse|archivedate=2013 ആഗസ്റ്റ് 05|language=Malayalam}}</ref><ref>{{cite news|title=കൈപ്പാട് അരി ഇനി ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉല്പന്നം|url=http://news.keralakaumudi.com/news.php?nid=a92ee14893a0aa01fd9cc1a659ddf421|accessdate=2013 ആഗസ്റ്റ് 05|newspaper=കേരളകൗമുദി|date=2013 ആഗസ്റ്റ് 05|archiveurl=http://archive.is/nIjwV|archivedate=2013 ആഗസ്റ്റ് 05|language=മലയാളം}}</ref>. [[നാഗ്പൂർ ഓറഞ്ച്]], [[വർലി ആദിവാസി കലോൽപന്നങ്ങൾ]], [[ധർമ്മവാരം സാരികൾ]] എന്നിവയ്ക്കൊപ്പമാണ് മലബാറിന്റെ കൈപ്പാട് അരിയും ഭൂപ്രദേശ സൂചികയിൽ സ്ഥാനം പിടിച്ചത്. [[പാലക്കാടൻ മട്ട]], [[പൊക്കാളി]] നെല്ല്, വയാട്ടിൽനിന്നുള്ള [[ജീരകശാല]], [[ഗന്ധകശാല]] എന്നിവയും കേരളത്തിൽ നിന്ന് [[ഭൂപ്രദേശ സൂചിക]]യിൽ ഇടം നേടിയിട്ടുണ്ട്. [[കേരള കാർഷിക സർവ്വകലാശാല|കേരള കാർഷിക സർവ്വകലാശാലയുടെ]] [[പടന്നക്കാട് കാർഷിക കോളജ്|പടന്നക്കാട് കാർഷിക കോളജിലെ]] അധ്യാപികയായ [[ടി. വനജ|ഡോ ടി വനജയുടെ]] നേതൃത്വത്തിൽ [[ഏഴോം മലബാർ ഫാർമേഴ്‌സ് സൊസൈറ്റി|ഏഴോം മലബാർ ഫാർമേഴ്‌സ് സൊസൈറ്റിയാണ്]] ഇതിനായി പരിശ്രമിച്ചത്<ref>{{cite news|title=കൈപ്പാട് അരിയുടെ ഭൗമസൂചികപദവി പ്രാബല്യത്തിൽ|url=http://www.mathrubhumi.com/kasargod/news/2963539-local_news-kasargode-%E0%B4%95%E0%B4%BE%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D.html|accessdate=8 ജൂൺ 2014|newspaper=മാതൃഭൂമി|date=8 ജൂൺ 2014|archiveurl=http://archive.is/OydjX|archivedate=8 ജൂൺ 2014|location=കാസർകോട്|language=മലയാളം}}</ref> .


== കൃഷിരീതി ==
== കൃഷിരീതി ==

16:25, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലബാറിലെ പരമ്പരാഗതമായി കൈപ്പാട് കൃഷി രീതിയിൽ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ അരിയാണ് കൈപ്പാട് അരി. ഈ അരിക്ക് ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉത്പന്നങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള കൺട്രോളർ ജനറൽ ഓഫ് പേറ്റൻസിന്റെ ആഗോള അംഗീകാരമുള്ള ഭൗമശാസ്ത്രസൂചികയിൽ ഇടം നേടിയിട്ടുണ്ട്[1][2]. നാഗ്പൂർ ഓറഞ്ച്, വർലി ആദിവാസി കലോൽപന്നങ്ങൾ, ധർമ്മവാരം സാരികൾ എന്നിവയ്ക്കൊപ്പമാണ് മലബാറിന്റെ കൈപ്പാട് അരിയും ഭൂപ്രദേശ സൂചികയിൽ സ്ഥാനം പിടിച്ചത്. പാലക്കാടൻ മട്ട, പൊക്കാളി നെല്ല്, വയാട്ടിൽനിന്നുള്ള ജീരകശാല, ഗന്ധകശാല എന്നിവയും കേരളത്തിൽ നിന്ന് ഭൂപ്രദേശ സൂചികയിൽ ഇടം നേടിയിട്ടുണ്ട്. കേരള കാർഷിക സർവ്വകലാശാലയുടെ പടന്നക്കാട് കാർഷിക കോളജിലെ അധ്യാപികയായ ഡോ ടി വനജയുടെ നേതൃത്വത്തിൽ ഏഴോം മലബാർ ഫാർമേഴ്‌സ് സൊസൈറ്റിയാണ് ഇതിനായി പരിശ്രമിച്ചത്[3] .

കൃഷിരീതി

കടലിനോടോ പുഴയോടോ ചേർന്നുള്ള ഉപ്പുരസമുള്ള ചതുപ്പിലാണ് കൈപ്പാട് കൃഷി. ഉപ്പുരസത്തെ അതിജീവിയ്ക്കാൻ കഴിവുള്ള നെല്ലിനങ്ങൾ മാത്രമേ ഇവിടെ കൃഷിചെയ്യാൻ സാധിക്കൂ. ജൈവരീതിയിലാണ് കൈപ്പാട് കൃഷി ചെയ്യുന്നത്. നിലങ്ങളിലെ ആവാസവ്യവസ്ഥയെ ഈ കൃഷിരീതി വളരെ സ്വാധീനിക്കുന്നുണ്ട്. വർഷത്തിൽ ഒറ്റത്തവണയുള്ള നെൽകൃഷി ജൂൺ മുതൽ ഒക്ടോബർ വരെയാണ്. നവംബറിൽ കൊയ്ത്ത്. ശേഷം മത്സ്യകൃഷിയ്ക്കായി നിലം ഉപയോഗിക്കുന്നു. ഏപ്രിലിൽ മത്സ്യങ്ങളെ വിളവെടുത്ത ശേഷം വീണ്ടും നെൽകൃഷി ചെയ്യുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി നാലായിരത്തിലധികം ഹെക്ടറുകളിലായി കൃഷിചെയ്തിരുന്ന കൈപ്പാട് നിലങ്ങളിൽ പകുതിയിലേറെ ഇന്ന് ഉപയോഗശൂന്യമാണ്.

നെല്ലിനങ്ങൾ

കുതിര്, ഓർക്കയമ, ഓർപ്പാണ്ടി, ഒടിയൻ തുടങ്ങിയ വിത്തിനങ്ങളാണ് പരമ്പരാഗതമായി കൃഷിചെയ്തുവരുന്നത്. ഏഴോം ഒന്ന്, രണ്ട്, മൂന്ന് എന്നീ അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ കൈപ്പാട് രീതിയിൽ കൃഷിചെയ്യാനായി പുതിയതായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇതുകൂടി കാണുക

അവലംബം

  1. "മലബാറിൻറെ സ്വന്തം 'കൈപ്പാട് അരി' ഭൗമശാസ്ത്ര സൂചികയിൽ". Indiavision Live (in Malayalam). Archived from the original on 2013 ആഗസ്റ്റ് 05. Retrieved 2013 ആഗസ്റ്റ് 05. {{cite news}}: Check date values in: |accessdate= and |archivedate= (help)CS1 maint: unrecognized language (link)
  2. "കൈപ്പാട് അരി ഇനി ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉല്പന്നം". കേരളകൗമുദി. 2013 ആഗസ്റ്റ് 05. Archived from the original on 2013 ആഗസ്റ്റ് 05. Retrieved 2013 ആഗസ്റ്റ് 05. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  3. "കൈപ്പാട് അരിയുടെ ഭൗമസൂചികപദവി പ്രാബല്യത്തിൽ". മാതൃഭൂമി. കാസർകോട്. 8 ജൂൺ 2014. Archived from the original on 8 ജൂൺ 2014. Retrieved 8 ജൂൺ 2014.

പുറത്തേക്കുള്ള കണ്ണികൾ

  1. http://www.thehindu.com/news/national/kerala/gi-tag-for-kaipad-rice-to-boost-cultivation/article4989083.ece
"https://ml.wikipedia.org/w/index.php?title=കൈപ്പാട്_അരി&oldid=2314556" എന്ന താളിൽനിന്ന് ശേഖരിച്ചത്