പാലക്കാടൻ മട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലക്കാടൻ മട്ട

ഭൂമിശാസ്ത്രപരമായ പ്രത്യേകതകകൊണ്ട് ഭൂപ്രദേശസൂചികയിൽ ഇടം പിടിച്ചിട്ടുള്ള കേരളത്തിൽ നിന്നുള്ള ഒരു ഉത്പന്നമാണ് പാലക്കാടൻ മട്ട[1][2] . വളരെ സ്വാദിഷ്ഠമായതും ചുവന്നനിറത്തോടുകൂടിയതുമായ അരിയാണ് പാലക്കാടൻ മട്ട. പാലക്കാടൻ മട്ട ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് ആണ് ഭൂപ്രദേശസൂചികാപ്രകാരം ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്[3].

നെല്ലിനങ്ങൾ[തിരുത്തുക]

ആര്യൻ, അരുവക്കാരി, ചിറ്റേനി, ചെങ്കഴമ, ചെറ്റാടി, തവളക്കണ്ണൻ, ഇരുപ്പൂ, വട്ടൻ ജ്യോതി, കുഞ്ഞുകുഞ്ഞു്, പൂച്ചെമ്പൻ എന്നിവയാണ് പാലക്കാടൻ മട്ട അരിയുണ്ടാക്കാനുപയോഗിക്കുന്ന പ്രധാന നെല്ലിനങ്ങൾ[4] .

ഇതുംകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കേരളത്തിന്റെ മൂന്ന് തനത് ഉൽപ്പന്നങ്ങളെ കേന്ദ്ര സർക്കാർ ഭൂപ്രദേശസൂചകങ്ങളായി അംഗീകരങ്ങൾ". ജനയുഗം. 2010-11-08. Archived from the original on 2013-08-05. Retrieved 2013 ഓഗസ്റ്റ് 5. {{cite news}}: Check date values in: |accessdate= (help)
  2. "മലബാറിൻറെ സ്വന്തം 'കൈപ്പാട് അരി' ഭൗമശാസ്ത്രസൂചികയിൽ". Indiavision Live (in Malayalam). Archived from the original on 2013-08-05. Retrieved 2013 ആഗസ്റ്റ് 05. {{cite news}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  3. Kochhar, Sudhir (July 2008). "Institutions and Capacity Building for the Evolution of Intellectual Property Rights Regime in India: IV– Identification and Disclosure of IP Products for their IPR Protection in Plants and Animals". Journal of Intellectual Property Rights. CSIR: 336–343. ISSN 0971-5544. {{cite journal}}: Check |issn= value (help)
  4. G. Prabhakaran (Mar 17, 2008). "Recognition for two rice varieties". The Hindu. പാലക്കാട്. Archived from the original on 2008-03-21. Retrieved 2013 ഓഗസ്റ്റ് 5. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പാലക്കാടൻ_മട്ട&oldid=3776799" എന്ന താളിൽനിന്ന് ശേഖരിച്ചത്