"ഓമനപ്രാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
തമിഴ്‌നാടീന്റെ സംസ്ഥാന പക്ഷി
No edit summary
വരി 17: വരി 17:
}}
}}


[[മൈന|മൈനയെക്കാൾ]] അല്പം വലിയ ഒരു [[പക്ഷി|പക്ഷിയാണ്‌]] '''ഓമനപ്രാവ്''' എന്നറിയപ്പെടുന്നത്. ഇതിന്റെ ശാസ്ത്രനാമം: ''കാൽക്കൊഫാപ്സ് ഇൻഡിക്ക (Chalcophaps indica)'' എന്നാണ്‌. [[തമിഴ്‌നാട്|തമിഴ്‌നാടീന്റെ]] സംസ്ഥാന പക്ഷിയായ ഓമനപ്രാവ് [[കേരളം|കേരളത്തിലും]] കൂടാതെ [[മൈസൂർ]], [[ബംഗാൾ]], [[ബീഹാർ]], [[ഒറീസ]], [[ആന്ധ്ര]] എന്നിവിടങ്ങളിലും സുലഭമാണ്. മൊത്തത്തിൽ തവിട്ടു കലർന്ന പാടല നിറമാണ് ഈ പ്രാവിനുള്ളത്. ശരീരത്തിന്റെ മുകൾ ഭാഗത്തിന് തിളങ്ങുന്ന [[പച്ച]] നിറവും, തലയുടെ മുകൾ ഭാഗത്തിന് വെള്ള നിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്. നിരവധി വർണങ്ങൾ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ് ഓമനപ്രാവ് എന്ന പേര് ഇതിനു നേടികൊടുത്തത്. ആൺ-പെൺ പ്രാവുകളെ ബാഹ്യപ്രകൃതി മൂലം തിരിച്ചറിയാനാവില്ല. [[കാട്|കാടുകളിലും]] [[വൃക്ഷം|വൃക്ഷങ്ങൾ]] ഇടതിങ്ങിയ പ്രദേശങ്ങളിലും ഇവ അധികമായി കാണപ്പെടുന്നു.<ref>http://www.naturia.per.sg/buloh/birds/Chalcophaps_indica.htm Emerald Dove</ref>
[[മൈന|മൈനയെക്കാൾ]] അല്പം വലിയ ഒരു [[പക്ഷി|പക്ഷിയാണ്‌]] '''ഓമനപ്രാവ്''' എന്നറിയപ്പെടുന്നത്. ഇതിന്റെ ശാസ്ത്രനാമം: ''കാൽക്കൊഫാപ്സ് ഇൻഡിക്ക (Chalcophaps indica)'' എന്നാണ്‌. [[തമിഴ്‌നാട്|തമിഴ്‌നാടീന്റെ]] സംസ്ഥാന പക്ഷിയായ ഓമനപ്രാവ് [[കേരളം|കേരളത്തിലും]] കൂടാതെ [[മൈസൂർ]], [[ബംഗാൾ]], [[ബീഹാർ]], [[ഒറീസ]], [[ആന്ധ്ര]] എന്നിവിടങ്ങളിലും സുലഭമായി കാണപ്പെടുന്നു. മൊത്തത്തിൽ തവിട്ടു കലർന്ന പാടല നിറമാണ് ഈ പ്രാവിനുള്ളത്. ശരീരത്തിന്റെ മുകൾ ഭാഗത്തിന് തിളങ്ങുന്ന [[പച്ച]] നിറവും, തലയുടെ മുകൾ ഭാഗത്തിന് വെള്ള നിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്. നിരവധി വർണങ്ങൾ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ് ഓമനപ്രാവ് എന്ന പേര് ഇതിനു നേടികൊടുത്തത്. ആൺ-പെൺ പ്രാവുകളെ ബാഹ്യപ്രകൃതി മൂലം തിരിച്ചറിയാനാവില്ല. [[കാട്|കാടുകളിലും]] [[വൃക്ഷം|വൃക്ഷങ്ങൾ]] ഇടതിങ്ങിയ പ്രദേശങ്ങളിലും ഇവ അധികമായി കാണപ്പെടുന്നു.<ref>http://www.naturia.per.sg/buloh/birds/Chalcophaps_indica.htm Emerald Dove</ref>


== ആഹാരസമ്പാദനം ==
== ആഹാരസമ്പാദനം ==

09:29, 1 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഓമനപ്രാവ്
ആൺ ഓമനപ്രാവ് (ബാൾട്ടിമോർ നാഷണൽ അക്വേറിയത്തിൽ നിന്ന്)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. indica
Binomial name
Chalcophaps indica
(Linnaeus, 1758)

മൈനയെക്കാൾ അല്പം വലിയ ഒരു പക്ഷിയാണ്‌ ഓമനപ്രാവ് എന്നറിയപ്പെടുന്നത്. ഇതിന്റെ ശാസ്ത്രനാമം: കാൽക്കൊഫാപ്സ് ഇൻഡിക്ക (Chalcophaps indica) എന്നാണ്‌. തമിഴ്‌നാടീന്റെ സംസ്ഥാന പക്ഷിയായ ഓമനപ്രാവ് കേരളത്തിലും കൂടാതെ മൈസൂർ, ബംഗാൾ, ബീഹാർ, ഒറീസ, ആന്ധ്ര എന്നിവിടങ്ങളിലും സുലഭമായി കാണപ്പെടുന്നു. മൊത്തത്തിൽ തവിട്ടു കലർന്ന പാടല നിറമാണ് ഈ പ്രാവിനുള്ളത്. ശരീരത്തിന്റെ മുകൾ ഭാഗത്തിന് തിളങ്ങുന്ന പച്ച നിറവും, തലയുടെ മുകൾ ഭാഗത്തിന് വെള്ള നിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്. നിരവധി വർണങ്ങൾ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ് ഓമനപ്രാവ് എന്ന പേര് ഇതിനു നേടികൊടുത്തത്. ആൺ-പെൺ പ്രാവുകളെ ബാഹ്യപ്രകൃതി മൂലം തിരിച്ചറിയാനാവില്ല. കാടുകളിലും വൃക്ഷങ്ങൾ ഇടതിങ്ങിയ പ്രദേശങ്ങളിലും ഇവ അധികമായി കാണപ്പെടുന്നു.[1]

ആഹാരസമ്പാദനം

നിലത്തു നടന്നാണ് ഇവ ആഹാരസമ്പാദനം നടത്തുന്നത്. വിത്തുവകളാണ് മുഖ്യ ആഹാരം. ആഹാരസമ്പാദന വേളയിൽ മരുഷ്യരുടെ സാന്നിധ്യം മനസിലാക്കിയാലുടൻ ഇവ പ്രറന്നകന്ന് മരക്കൊമ്പുകളിൽ അഭയം തേടുന്നു.[2]

കൂടുനിർമാണം

ഏപിൽ--മേയ്, നവംബർ--ഡിസംബർ ,മാസങ്ങളിലാണിവ കൂടു കെട്ടുന്നത്. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച് കൂടു നിർമിക്കുന്നു. നിലത്തു നിന്ന് 1.5 മീറ്റർ മുതൽ 3 മീറ്റർ വരെ ഉയരത്തിലാണിവ കൂടു വയ്ക്കുക. വർഷത്തിൽ രണ്ടു പ്രാവശ്യം മുട്ട ഇടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്. മുട്ടയ്ക്കു മങ്ങിയ മഞ്ഞ നിറമാണ്.[3]

പ്രാവുകൾക്കിടയിലെ ശോഭയേറിയ ഈ ഇനത്തെപ്പറ്റി ശാസ്ത്രീയമായ അറിവ് അധികമില്ല.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഓമനപ്രാവ്&oldid=2279425" എന്ന താളിൽനിന്ന് ശേഖരിച്ചത്