"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 71: | വരി 71: | ||
}} |
}} |
||
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഒരു [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹമാണ്]] '''പ്ലൂട്ടോ'''. [[2006]] [[ഓഗസ്റ്റ്]] വരെ ഇതിനെ ഒരു [[ഗ്രഹം|ഗ്രഹമായാണ്]] കണക്കാക്കിയിരുന്നത്. [[1930]]-ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കകാരനായ]] [[ക്ലൈഡ് ടോംബോഗ്]] ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്. '''വെനിഷ്യ ബെർണി'''(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്. |
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഒരു [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹമാണ്]] '''പ്ലൂട്ടോ'''. [[2006]] [[ഓഗസ്റ്റ്]] വരെ ഇതിനെ ഒരു [[ഗ്രഹം|ഗ്രഹമായാണ്]] കണക്കാക്കിയിരുന്നത്. [[1930]]-ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കകാരനായ]] [[ക്ലൈഡ് ടോംബോഗ്]] ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്. '''വെനിഷ്യ ബെർണി'''(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്. |
||
== അടിസ്ഥാനവിവരങ്ങൾ == |
|||
[[1930|1930-ലാണ്]] ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. [[സൂര്യൻ|സൂര്യനിൽ]] നിന്ന് ശരാശരി 590 കോടി [[കിലോമീറ്റർ]] അകലെയാണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നത്.സൗരയൂഥത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന ഭാഗം [[കൈപ്പർ വലയം]] എന്നറിയപ്പെടുന്നു.248 ഭൗമ വർഷങ്ങൾ വേണം പ്ലൂട്ടോയ്ക്ക് ഒരു തവണ ഭൂമിയെ പ്രദക്ഷിണം വെയ്ക്കാൻ.2360 കിലോമീറ്റർ ആണ് ഇതിന്റെ വ്യാസം. [[ഭൂമി|ഭൂമിയുടെ]] [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണബലത്തിന്റെ]] ആറിലൊന്നാണ് പ്ലൂട്ടോയ്ക്കുള്ളത്. പ്രതലോഷ്മാവ് -233 ഡിഗ്രി സെൽഷ്യസ്. ഇതിന് വർത്തുളഭ്രമണ പഥമാണുള്ളത്. ചില വേളകളിൽ ഈ പഥത്തിൽ നിന്നും മാറി [[നെപ്റ്റ്യൂൺ|നെപ്റ്റ്യൂണിനോടടുത്ത്]] വരും. |
|||
പ്ലൂട്ടോയ്ക്ക് 5 ഉപഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. [[ഷാരോൺ]], [[നിക്സ്]], [[ഹൈഡ്ര]], [[കെർബറോസ്]], [[സ്റ്റൈക്സ്]] എന്നിവ<ref name=Deshabhimani> പ്ലൂട്ടോക്ക് ഇനി അഞ്ച് ചന്ദ്രന്മാർ-എൻ.എസ്.അരുൺകുമാർ[http://www.deshabhimani.com/newscontent.php?id=327396]</ref>. ഇതിൽ ഷാരോൺ പ്ലൂട്ടോയുമായി വലിപ്പത്തിൽ ഒപ്പം നിൽക്കുന്ന ഒരു ഉപഗ്രഹമാണ്. മാത്രമല്ല ഇതിന്റെ ബാരി സെന്റെർ പ്ലൂട്ടോയ്ക്ക് പുറത്താണ്. അതിനാൽ ഷാരോണിനെ പ്ലൂട്ടോയുടെ ഉപഗ്രഹമായി കരുതാൻ പറ്റില്ല എന്ന വാദം ഉണ്ട്. ആ വാദം അംഗീകരിച്ചാൽ സൗരയൂഥത്തിലെ ഏക [[ദ്വന്ദ്വ ഗ്രഹം]] ആയി മാറും പ്ല്യൂട്ടോയും ഷാരോണും. |
|||
248 ഭൂവർഷം കൊണ്ട് [[സൂര്യൻ|സൂര്യനെ]] ഒരു പ്രാവശ്യം വലം വെക്കുന്ന പ്ലൂട്ടോ 6 ദിവസം 9 മണിക്കൂർ കൊണ്ട് അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും. |
|||
നാസയുടെ പ്ലൂട്ടോ പര്യവേഷണ ദൗത്യമാണ് ന്യൂ ഹൊറൈസൺസ്<ref> |
|||
മാതൃഭൂമി ഹരിശ്രീ 2006 സെപ്റ്റംബർ 16 പേജ് 4 |
|||
</ref> |
|||
== അവലംബം == |
== അവലംബം == |
||
<references/> |
<references/> |
05:13, 14 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ടെത്തൽ | |||||||||
---|---|---|---|---|---|---|---|---|---|
കണ്ടെത്തിയത് | Clyde W. Tombaugh | ||||||||
കണ്ടെത്തിയ തിയതി | February 18 1930 | ||||||||
വിശേഷണങ്ങൾ | |||||||||
MPC designation | 134340 Pluto | ||||||||
dwarf planet, TNO, plutoid, and KBO | |||||||||
Adjectives | Plutonian | ||||||||
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |||||||||
ഇപ്പോക്ക് J2000 | |||||||||
അപസൗരത്തിലെ ദൂരം | 7,375,927,931 km 49.30503287 AU | ||||||||
ഉപസൗരത്തിലെ ദൂരം | 4,436,824,613 km 29.65834067 AU | ||||||||
5,906,376,272 km 39.48168677 AU | |||||||||
എക്സൻട്രിസിറ്റി | 0.24880766 | ||||||||
90,613.3055 day 248.09 yr | |||||||||
366.73 day | |||||||||
Average പരിക്രമണവേഗം | 4.666 km/s | ||||||||
ചെരിവ് | 17.14175° 11.88° to Sun's equator | ||||||||
110.30347° | |||||||||
113.76329° | |||||||||
Known satellites | 4 | ||||||||
ഭൗതിക സവിശേഷതകൾ | |||||||||
ശരാശരി ആരം | 1,195 km[1] 0.19 Earths | ||||||||
1.795×107 km² 0.033 Earths | |||||||||
വ്യാപ്തം | 7.15×109 km³ 0.0066 Earths | ||||||||
പിണ്ഡം | (1.305 ± 0.007)×1022 kg[2] 0.0021 Earths | ||||||||
ശരാശരി സാന്ദ്രത | 2.03 ± 0.06 g/cm³[2] | ||||||||
0.58 m/s² 0.059 g | |||||||||
1.2 km/s | |||||||||
Sidereal rotation period | −6.387230 day 6 d 9 h 17 m 36 s | ||||||||
Equatorial rotation velocity | 47.18 km/h | ||||||||
119.591 ± 0.014° (to orbit)[2][3] | |||||||||
North pole right ascension | 133.046 ± 0.014°[2] | ||||||||
North pole declination | -6.145 ± 0.014°[2] | ||||||||
അൽബിഡോ | 0.49–0.66 (varies by 35%)[4][1] | ||||||||
| |||||||||
up to 13.65 (mean is 15.1)[1] | |||||||||
−0.7[5] | |||||||||
0.065" to 0.115"[1][6] | |||||||||
അന്തരീക്ഷം | |||||||||
പ്രതലത്തിലെ മർദ്ദം | 0.30 Pa (summer maximum) | ||||||||
ഘടന (വ്യാപ്തമനുസരിച്ച്) | nitrogen, methane | ||||||||
സൗരയൂഥത്തിലെ ഒരു കുള്ളൻഗ്രഹമാണ് പ്ലൂട്ടോ. 2006 ഓഗസ്റ്റ് വരെ ഇതിനെ ഒരു ഗ്രഹമായാണ് കണക്കാക്കിയിരുന്നത്. 1930-ൽ അമേരിക്കകാരനായ ക്ലൈഡ് ടോംബോഗ് ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്. വെനിഷ്യ ബെർണി(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്.
അവലംബം
- ↑ 1.0 1.1 1.2 1.3 D. R. Williams (September 7, 2006). "Pluto Fact Sheet". NASA. Retrieved 2007-03-24.
- ↑ 2.0 2.1 2.2 2.3 2.4 M. W. Buie, W. M. Grundy, E. F. Young, L. A. Young, S. A. Stern (2006). "Orbits and photometry of Pluto's satellites: Charon, S/2005 P1, and S/2005 P2". Astronomical Journal. 132: 290. doi:10.1086/504422. arΧiv:astro-ph/0512491.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Based on the orientation of Charon's orbit, which is assumed the same as Pluto's spin axis due to the mutual tidal locking.
- ↑ Dwarf Planet Pluto
- ↑ "JPL Small-Body Database Browser: 134340 Pluto". Retrieved 2008-06-12.
- ↑ Based on geometry of minimum and maximum distance from Earth and Pluto radius in the factsheet
സൗരയൂഥം |
---|
നക്ഷത്രം: സൂര്യൻ |
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ |
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം |