"ലിത്വാനിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
''''ലിത്വാനിയൻ ഭാഷ''' ലിത്വാനിയ രാജ്യത്തിന്റെ ഔദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:06, 4 ജൂൺ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ലിത്വാനിയൻ ഭാഷ ലിത്വാനിയ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയും യൂറോപ്യൻ യൂണിയനിലെ ഔദ്യോഗിക ഭാഷകളിലൊന്നുമാണ്. ലിത്വാനിയായിൽ ഏതാണ്ട് 29 ലക്ഷം പേർ ഈ ഭാഷ സംസാരിക്കുന്നു. രണ്ടു ലക്ഷം പേർ രാജ്യത്തിനു പുറത്ത് ഈ ഭാഷ സംസാരിക്കുന്നുണ്ട്. ബാൾട്ടിക്ക് ഭാഷയായ ലിത്വാനിയന് ലാത്വിയൻ ഭാഷയുമായി അടുത്ത ബന്ധമുണ്ടെങ്കിലും അവ പരസ്പപരം മനസ്സിലാക്കാൻ പ്രയാസമാണ്. ലാറ്റിൻ അക്ഷരമാലയിലാണ് ഈ ഭാഷ എഴുതുന്നത്. ലിത്വാനിയൻ ഭാഷയെ ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രത്തിലെ നിലനിൽക്കുന്ന ഏറ്റവും യാഥാസ്ഥിതികമായ ഭാഷയായി കണക്കാക്കാം. ഈ ഭാഷ ഇന്ന് നാശോന്മുഖമായ പ്രോട്ടോ-ഇന്തോ-യൂറോപ്യൻ ഭാഷാശ്രേണിയിലെ പല സവിശേഷതകളും നിലനിർത്തിയിരിക്കുന്നു.

ചരിത്രം

വർഗ്ഗീകരണം

ഭൂമിശാസ്ത്ര വിതരണം

ഔദ്യോഗിക നില

ഭാഷാവകഭേദങ്ങൾ

വർണ്ണവിന്യാസശാസ്ത്രം

സ്വരവിജ്ഞാനം

വ്യഞ്ജനങ്ങൾ

സ്വരങ്ങൾ

കൂട്ടക്ഷരങ്ങൾ

സ്വരസ്ഥായിയും ഉച്ചാരണഭേദവും

വ്യാകരണം

പദസഞ്ചയം

ഇന്തോ-യൂറോപ്യൻ പദസഞ്ചയം

മറ്റു ഭാഷകളിൽ നിന്നും കടം കൊണ്ട വാക്കുകൾ

ഉദാഹരണങ്ങൾ

"https://ml.wikipedia.org/w/index.php?title=ലിത്വാനിയൻ_ഭാഷ&oldid=2180875" എന്ന താളിൽനിന്ന് ശേഖരിച്ചത്