"തിരുനയിനാർകുറിച്ചി മാധവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
മലയാളചലച്ചിത്ര ഗാനരചയിതാവായിരുന്നു '''തിരുനൈനാർകുറിച്ചി മാധവൻ നായർ'''. 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു.<ref>B. Vijayakumar (January 3, 2009). [http://www.hindu.com/mp/2009/01/03/stories/2009010353731300.htm "Harishchandra 1955"]. ''The Hindu''. Retrieved May 3, 2014.</ref><ref>B. Vijayakumar (September 13, 2008). [http://www.hindu.com/mp/2008/09/13/stories/2008091353631300.htm "Bhaktakuchela 1961"]. Retrieved May 3, 2014.</ref> [[ഹരിശ്ചന്ദ്ര (ചലച്ചിത്രം)|ഹരിശ്ചന്ദ്ര]] എന്ന ചിത്രത്തിലെ ''ആത്മവിദ്യാലയമേ..'', [[ഭക്തകുചേല]]യിലെ ''ഈശ്വരചിന്തയിതൊന്നേ...'' എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു.

പഴയ തിരുവിതാംകൂറിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. (സംസ്ഥാനരൂപീകരണശേഷം ഈ സ്ഥലം [[തമിഴ്‌നാട്ടിലെ ജില്ലകൾ|തമിഴ്നാട്ടിലായി)]] തിരുവിതാംകൂറിൽ റേഡിയോ നിലയം ആരംഭിച്ചപ്പോൾ ജീവനക്കാരനായി പ്രവേശിച്ച മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്യാനന്തരം [[ആകാശവാണി തിരുവനന്തപുരം|ആകാശവാണിയിലൂടെ]] കേന്ദ്രസർക്കാർ ജീവനക്കാരായി.<ref>{{cite web|title=മലയാളം മറക്കാത്ത തിരുനൈനാർകുറിച്ചി|url=https://archive.today/jmE1Y|website=മാധ്യമം|accessdate=2 ഏപ്രിൽ 2015}}</ref> ചലച്ചിത്രനിർമ്മാതാവ് [[പി.സുബ്രഹ്മണ്യം]] ഗാനമെഴുതാൻ ക്ഷണിച്ചപ്രകാരം ''[[ആത്മസഖി]]'' എന്ന ചിത്രത്തിനായി ആദ്യമായി ഗാനങ്ങൾ എഴുതി. 48-ആം വയസിൽ അന്തരിച്ചു.
പഴയ [[തിരുവിതാംകൂർ|തിരുവിതാംകൂറിലായിരുന്നു]] ഇദ്ദേഹത്തിന്റെ ജനനം. (സംസ്ഥാനരൂപീകരണശേഷം ഈ സ്ഥലം [[തമിഴ്‌നാട്ടിലെ ജില്ലകൾ|തമിഴ്നാട്ടിലായി)]] തിരുവിതാംകൂറിൽ റേഡിയോ നിലയം ആരംഭിച്ചപ്പോൾ ജീവനക്കാരനായി പ്രവേശിച്ച മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്യാനന്തരം [[ആകാശവാണി തിരുവനന്തപുരം|ആകാശവാണിയിലൂടെ]] കേന്ദ്രസർക്കാർ ജീവനക്കാരായി.<ref>{{cite web|title=മലയാളം മറക്കാത്ത തിരുനൈനാർകുറിച്ചി|url=https://archive.today/jmE1Y|website=മാധ്യമം|accessdate=2 ഏപ്രിൽ 2015}}</ref> ചലച്ചിത്രനിർമ്മാതാവ് [[പി.സുബ്രഹ്മണ്യം]] ഗാനമെഴുതാൻ ക്ഷണിച്ചപ്രകാരം ''[[ആത്മസഖി]]'' എന്ന ചിത്രത്തിനായി ആദ്യമായി ഗാനങ്ങൾ എഴുതി. 48-ആം വയസിൽ അന്തരിച്ചു.

==അവലംബം==
==അവലംബം==

14:39, 15 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളചലച്ചിത്ര ഗാനരചയിതാവായിരുന്നു തിരുനൈനാർകുറിച്ചി മാധവൻ നായർ. 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു.[1][2] ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ.., ഭക്തകുചേലയിലെ ഈശ്വരചിന്തയിതൊന്നേ... എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു.

പഴയ തിരുവിതാംകൂറിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. (സംസ്ഥാനരൂപീകരണശേഷം ഈ സ്ഥലം തമിഴ്നാട്ടിലായി) തിരുവിതാംകൂറിൽ റേഡിയോ നിലയം ആരംഭിച്ചപ്പോൾ ജീവനക്കാരനായി പ്രവേശിച്ച മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്യാനന്തരം ആകാശവാണിയിലൂടെ കേന്ദ്രസർക്കാർ ജീവനക്കാരായി.[3] ചലച്ചിത്രനിർമ്മാതാവ് പി.സുബ്രഹ്മണ്യം ഗാനമെഴുതാൻ ക്ഷണിച്ചപ്രകാരം ആത്മസഖി എന്ന ചിത്രത്തിനായി ആദ്യമായി ഗാനങ്ങൾ എഴുതി. 48-ആം വയസിൽ അന്തരിച്ചു.

അവലംബം

  1. B. Vijayakumar (January 3, 2009). "Harishchandra 1955". The Hindu. Retrieved May 3, 2014.
  2. B. Vijayakumar (September 13, 2008). "Bhaktakuchela 1961". Retrieved May 3, 2014.
  3. "മലയാളം മറക്കാത്ത തിരുനൈനാർകുറിച്ചി". മാധ്യമം. Retrieved 2 ഏപ്രിൽ 2015.