"വിഴവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) ref
വരി 1: വരി 1:
{{ആധികാരികത}}
{{ആധികാരികത}}
തൃശൂർ ജില്ലയിലും ഇട്ടിയാനി,ആതിരപള്ളി എന്നി പ്രദേശങ്ങളിലും മൂവാറ്റുപുഴയിലും ഇവരെ കാണാം .മലങ്കുടി എന്ന പേരിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത് .പശ്ചിമഘട്ടത്തിലെ കൊടുങ്കാടുകലിലാണ് ഇവരുടെ താമസം .മലകളിൽ നിന്ന് പുഴകളിലൂടെ ഈറ്റയും മുളയും ഒഴുക്കിക്കൊണ്ടു വരുന്നതാണ് ഇവരടെ പ്രധാന ജോലി
തൃശൂർ ജില്ലയിലും ഇട്ടിയാനി,ആതിരപള്ളി എന്നി പ്രദേശങ്ങളിലും മൂവാറ്റുപുഴയിലും വസിക്കുന്ന ആദിവാസികളാണ് '''വിഴവന്മാർ'''. മലങ്കുടി എന്ന പേരിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത് .പശ്ചിമഘട്ടത്തിലെ കൊടുങ്കാടുകളിലാണ് ഇവരുടെ താമസം .മലകളിൽ നിന്ന് പുഴകളിലൂടെ ഈറ്റയും മുളയും ഒഴുക്കിക്കൊണ്ടു വരുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവരുടെ തലവന്മാരെ കാണിക്കാർ എന്നു വിളിക്കും. <ref>[http://www.madhyamam.com/velicham/content/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%82-%E0%B4%86%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 മാധ്യമം - വെളിച്ചം, അറിയാം ആദിവാസി ചരിത്രം]</ref>

11:59, 14 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

തൃശൂർ ജില്ലയിലും ഇട്ടിയാനി,ആതിരപള്ളി എന്നി പ്രദേശങ്ങളിലും മൂവാറ്റുപുഴയിലും വസിക്കുന്ന ആദിവാസികളാണ് വിഴവന്മാർ. മലങ്കുടി എന്ന പേരിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത് .പശ്ചിമഘട്ടത്തിലെ കൊടുങ്കാടുകളിലാണ് ഇവരുടെ താമസം .മലകളിൽ നിന്ന് പുഴകളിലൂടെ ഈറ്റയും മുളയും ഒഴുക്കിക്കൊണ്ടു വരുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവരുടെ തലവന്മാരെ കാണിക്കാർ എന്നു വിളിക്കും. [1]

  1. മാധ്യമം - വെളിച്ചം, അറിയാം ആദിവാസി ചരിത്രം
"https://ml.wikipedia.org/w/index.php?title=വിഴവൻ&oldid=2161449" എന്ന താളിൽനിന്ന് ശേഖരിച്ചത്