"ടി.ആർ. സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
+വർഗ്ഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾ; +വർഗ്ഗം:തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ [[വിക്കിപീഡിയ:... |
||
വരി 11: | വരി 11: | ||
==അവലംബം== |
==അവലംബം== |
||
{{RL}} |
{{RL}} |
||
[[വർഗ്ഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]] |
|||
[[വർഗ്ഗം:തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ]] |
06:43, 16 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലന്റെ നിർമ്മാതാണ് ടി.ആർ. സുന്ദരം എന്ന തിരുചെങ്ങോട് രാമലിംഗ സുന്ദരം (1907–1963).
1907-ൽ കോയമ്പത്തൂരിൽ ജനിച്ചു. ടെക്സ്റ്റൈൽ വ്യാപാര കുടുംബത്തിലെ അംഗമായിരുന്നു സുന്ദരം. ഇംഗ്ലണ്ടിൽ നിന്നും ടെക്സ്റ്റൈൽ എഞ്ചിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കി. മോഡേൺ തിയേറ്റേഴ്സ് എന്ന പേരിൽ 1936-ൽ സേലത്ത് ഒരു സ്റ്റുഡിയോ ആരംഭിച്ചു. 1937-ൽ നിർമ്മിച്ച സതി അഹല്യയാണ് സ്റ്റുഡിയോയുടെ ആദ്യ ചിത്രം.
ചലച്ചിത്ര നിർമ്മാണം
1938-ൽ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ നിർമ്മിച്ചു. പിന്നീട് 1955-ൽ തമിഴിലെ ആദ്യ വർണചിത്രമായ ആലിബാബയും 40 തിരുടർകളും സംവിധാനം ചെയ്തു. 1961-ൽ മലയാളത്തിലെ ആദ്യ വർണ ചിത്രമായ കണ്ടംബെച്ച കോട്ട് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.[1]
ബാലൻ കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. തിരുനെൽവേലിയിലാണ് ചിത്രീകരണം നടന്നത്. ചിത്രം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് അന്ന് 50,000 രൂപ ആയിരുന്നു. 1937 ഓഗസ്റ്റ് 17-ന് സേലം മോഡൺ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.[2]