"കയറ്റുകുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:Tevukotta.jpg|thumb|right|250px| ഇരുമ്പുകൊണ്ട് നിർമ്മിച്ചിരിക്കുന്ന തേക്കുകുട്ട]]
[[ചിത്രം:Tevukotta.jpg|thumb|right|250px| ഇരുമ്പുകൊണ്ട് നിർമ്മിച്ചിരിക്കുന്ന തേക്കുകുട്ട]]
പഴയകാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു [[ജലസേചനം|ജലസേചന]] ഉപകരണമാണ്‌ '''കയറ്റുകുട്ട'''. തേവുകുട്ട, തേക്കുകുട്ട, എറവട്ടി എന്നൊക്കെയും ഇതിനു പേരുണ്ട്<ref name="krishimalayalam"> {{cite book |last= സുജിത്കുമാർ|first=സി.കെ.authorlink=സി.കെ. സുജിത്കുമാർ|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=മാർച്ച് 2008|url= |format= |accessdate= ഓഗസ്റ്റ് 2008 |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂർ|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref>. കോണാകൃതിയിലുള്ള ഒരു വലിയ [[കുട്ട|കുട്ടയാണിത്]]. കമഴ്ത്തിവച്ചാൽ ഒരു [[വൃത്തസ്തൂപിക|വൃത്തസ്തൂപികയുടെ]] ആകൃതി കൈവരുന്ന ഇതുപയോഗിച്ച് ആഴം കുറഞ്ഞ കുളങ്ങളിൽ നിന്നും ചാലുകളിൽ നിന്നും [[വെള്ളം]] തേവാനാണ്‌ ഇത് ഉപയോഗിക്കുന്നത്<ref name="krishimalayalam"/>. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവന്നിരുന്ന ഈ ഉപകരണം ഇന്ന് അന്യാദൃശ്യമായിരിക്കുന്നു.
പഴയകാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു [[ജലസേചനം|ജലസേചന]] ഉപകരണമാണ്‌ '''കയറ്റുകുട്ട'''. തേവുകുട്ട, തേക്കുകുട്ട, എറവട്ടി എന്നൊക്കെയും ഇതിനു പേരുണ്ട്<ref name="krishimalayalam"> {{cite book |last= സുജിത്കുമാർ|first=സി.കെ.|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=മാർച്ച് 2008|url= |format= |accessdate= ഓഗസ്റ്റ് 2008 |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂർ|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref>. കോണാകൃതിയിലുള്ള ഒരു വലിയ [[കുട്ട|കുട്ടയാണിത്]]. കമഴ്ത്തിവച്ചാൽ ഒരു [[വൃത്തസ്തൂപിക|വൃത്തസ്തൂപികയുടെ]] ആകൃതി കൈവരുന്ന ഇതുപയോഗിച്ച് ആഴം കുറഞ്ഞ കുളങ്ങളിൽ നിന്നും ചാലുകളിൽ നിന്നും [[വെള്ളം]] തേവാനാണ്‌ ഇത് ഉപയോഗിക്കുന്നത്<ref name="krishimalayalam"/>. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവന്നിരുന്ന ഈ ഉപകരണം ഇന്ന് അന്യാദൃശ്യമായിരിക്കുന്നു.


== നിർമ്മാണം ==
== നിർമ്മാണം ==

04:41, 16 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇരുമ്പുകൊണ്ട് നിർമ്മിച്ചിരിക്കുന്ന തേക്കുകുട്ട

പഴയകാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു ജലസേചന ഉപകരണമാണ്‌ കയറ്റുകുട്ട. തേവുകുട്ട, തേക്കുകുട്ട, എറവട്ടി എന്നൊക്കെയും ഇതിനു പേരുണ്ട്[1]. കോണാകൃതിയിലുള്ള ഒരു വലിയ കുട്ടയാണിത്. കമഴ്ത്തിവച്ചാൽ ഒരു വൃത്തസ്തൂപികയുടെ ആകൃതി കൈവരുന്ന ഇതുപയോഗിച്ച് ആഴം കുറഞ്ഞ കുളങ്ങളിൽ നിന്നും ചാലുകളിൽ നിന്നും വെള്ളം തേവാനാണ്‌ ഇത് ഉപയോഗിക്കുന്നത്[1]. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവന്നിരുന്ന ഈ ഉപകരണം ഇന്ന് അന്യാദൃശ്യമായിരിക്കുന്നു.

നിർമ്മാണം

പനമ്പോള കോട്ടിയോ മുള അളികൾ കൊണ്ടോ ഈറ്റയുടെ അളികൾ കൊണ്ടോ സാധാരണ കുട്ട ഉണ്ടാക്കുന്നതു പോലെയാണ്‌ തേവുകുട്ടയും ഉണ്ടാക്കുന്നത്. എന്നാൽ വെള്ളം പോകാതിരിക്കാൻ പാകത്തിനു അടുപ്പിച്ചാണിവ നെയ്യുക. വൃത്തസ്തൂപികയുടെ അടിഭാഗത്ത് അരികുകളിൽ കനം കൂടിയ മുളവാരികൾ കൊണ്ട് താങ്ങു കൊടുത്തിരിക്കും. വളവു വച്ച രണ്ട് മുളവാരികളാണ്‌ കുട്ടയുടെ ആകൃതി നിലനിർത്തുന്നത്. കുട്ടയുടെ കൂർത്ത അടിഭാഗത്ത് രണ്ടു കയറുകളും മുകൾ ഭാഗത്ത് മുളവാരികൾ ചേരുന്നയിടത്ത് അഗ്രങ്ങളിൽ ഒരോ കയറും (മൊത്തം നാലെണ്ണം) ഉണ്ടായിരിക്കും. ഈ കയറുകളുടെയെല്ലാം മറ്റേ അറ്റത്ത് മരക്കഷണം കൊണ്ടോ മുളച്ചീളുകൊണ്ടൊ ഓരോ ചെറിയ പിടുത്തവും ഉണ്ടാകും. കരിമ്പനയുടെ പട്ടയുടെ ചീന്തിൽ നിന്നാണ്‌ കയറുകൾ ഉണ്ടാക്കിയിരുന്നത്. സാധാരണ കയറും ഉപയോഗിച്ചിരുന്നു[1].

അവലംബം

  1. 1.0 1.1 1.2 സുജിത്കുമാർ, സി.കെ. (1999) [മാർച്ച് 2008]. കൃഷിമലയാളം (പ്രഥമ പതിപ്പ് ed.). കണ്ണൂർ: അക്ഷര സംസ്കൃതി. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help)


"https://ml.wikipedia.org/w/index.php?title=കയറ്റുകുട്ട&oldid=1967822" എന്ന താളിൽനിന്ന് ശേഖരിച്ചത്