"നീല പാത (ദില്ലി മെട്രോ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 1: വരി 1:
[[ഡെൽഹി മെട്രോ|ദില്ലി മെട്രോയുടെ]] മൂനാമത്തെ പാതയായ നീല പാതയ്ക്ക് 50 മെട്രോ നിലയങ്ങളും 56.8 കിലോമീറ്റർ നീളവുമുണ്ട്. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ദ്വാരക സെക്റ്റർ 21നെ തെക്കുകിഴക്കൻ ദില്ലിയിലെ നോയിഡാ നഗരത്തിലെ നോയിഡാ സിറ്റി സെന്റർ, കിഴക്കൻ ദില്ലിയിലെ വൈശാലി എന്നിവയുമായി ബന്ധിപ്പിക്കുന്നു.<ref>"Metro rolls into Noida, Indian Express, 13 11 09"</ref>കിഴക്കുനിന്നും നോയിഡാ സിറ്റി സെന്റർ, യമുനാ ബാങ്ക്, ഇന്ദ്രപ്രസ്ഥ, പ്രഗതി മൈദാൻ, രാജീവ് ചൗക്ക് ([[മഞ്ഞ പാത]]), കീർത്തി നഗർ ([[പച്ച പാത]]), ദ്വാരക, ദ്വാരക സെക്റ്റർ 21 എന്നിവയാണ് പ്രധാന നിലയങൾ. യമുന ബാങ്കിൽനിന്നും ആനന്ദ് വിഹർ (ആനന്ദ് വിഹർ തീവണ്ടി നിലയം) വഴി വൈശാലിയിലേക്ക് ഒരു ബ്രാഞ്ച് ലൈനുമുണ്ട്. പാളം ബ്രോഡ് ഗേജാണ്.

[[File:DelhiMetroBlueLineMitsubishiRotem.JPG|400px]]
[[File:DelhiMetroBlueLineMitsubishiRotem.JPG|right|thumb]]
==ദില്ലി മെട്രോയുടെ മാപ്പ്==
[[File:Delhi_metro_rail_network.svg|800px]]
[[File:Delhi_metro_rail_network.svg|800px]]
==References==
==References==

10:12, 23 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ദില്ലി മെട്രോയുടെ മൂനാമത്തെ പാതയായ നീല പാതയ്ക്ക് 50 മെട്രോ നിലയങ്ങളും 56.8 കിലോമീറ്റർ നീളവുമുണ്ട്. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ദ്വാരക സെക്റ്റർ 21നെ തെക്കുകിഴക്കൻ ദില്ലിയിലെ നോയിഡാ നഗരത്തിലെ നോയിഡാ സിറ്റി സെന്റർ, കിഴക്കൻ ദില്ലിയിലെ വൈശാലി എന്നിവയുമായി ബന്ധിപ്പിക്കുന്നു.[1]കിഴക്കുനിന്നും നോയിഡാ സിറ്റി സെന്റർ, യമുനാ ബാങ്ക്, ഇന്ദ്രപ്രസ്ഥ, പ്രഗതി മൈദാൻ, രാജീവ് ചൗക്ക് (മഞ്ഞ പാത), കീർത്തി നഗർ (പച്ച പാത), ദ്വാരക, ദ്വാരക സെക്റ്റർ 21 എന്നിവയാണ് പ്രധാന നിലയങൾ. യമുന ബാങ്കിൽനിന്നും ആനന്ദ് വിഹർ (ആനന്ദ് വിഹർ തീവണ്ടി നിലയം) വഴി വൈശാലിയിലേക്ക് ഒരു ബ്രാഞ്ച് ലൈനുമുണ്ട്. പാളം ബ്രോഡ് ഗേജാണ്.

ദില്ലി മെട്രോയുടെ മാപ്പ്

References

  1. "Metro rolls into Noida, Indian Express, 13 11 09"
"https://ml.wikipedia.org/w/index.php?title=നീല_പാത_(ദില്ലി_മെട്രോ)&oldid=1958465" എന്ന താളിൽനിന്ന് ശേഖരിച്ചത്