"ഫലകം:2013/ഡിസംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പ്രധാന സംഭവങ്ങൾ
(ചെ.)No edit summary
വരി 16: വരി 16:
=== ഡിസംബർ 16===
=== ഡിസംബർ 16===
<section begin=mpi8/>[[പ്രമാണം:Michelle Bachelet foto campaña.jpg|135x135px|right |മിഷേൽ ബാഷ്‌ലെ ]]
<section begin=mpi8/>[[പ്രമാണം:Michelle Bachelet foto campaña.jpg|135x135px|right |മിഷേൽ ബാഷ്‌ലെ ]]
{{*mp|ഡിസംബർ 16}}[[ചിലി|ചിലിയിൽ]] നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി മിഷേൽ ബാഷ്‌ലെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. <section end=mpi7/><ref name=mat8>{{cite news|title=ചിലി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിഷേൽ ബാഷ്‌ലെയ്ക്ക് വിജയം|url=http://www.mathrubhumi.com/story.php?id=414749&utm_source=feedburner&utm_medium=feed&tm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29|accessdate=2013 ഡിസംബർ 14|newspaper=മാതൃഭൂമി|date=2013 ഡിസംബർ 14|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 16|language=മലയാളം}}</ref>
{{*mp|ഡിസംബർ 16}}[[ചിലി|ചിലിയിൽ]] നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി മിഷേൽ ബാഷ്‌ലെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. <section end=mpi7/><ref name=mat8>{{cite news|title=ചിലി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിഷേൽ ബാഷ്‌ലെയ്ക്ക് വിജയം|url=www.mathrubhumi.com/story.php?id=413492|accessdate=2013 ഡിസംബർ 14|newspaper=മാതൃഭൂമി|date=2013 ഡിസംബർ 14|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 16|language=മലയാളം}}</ref>





05:49, 16 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വാർത്തകൾ 2013

ഡിസംബർ 1

  • ഇറാന്റെ എണ്ണവില്പനയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ ഉപരോധങ്ങളിൽനിന്ന് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആറു മാസത്തേക്ക് കൂടി ഇളവ്. [1]
  • മകാവു ഓപ്പൺ ഗ്രാൻപ്രീ ഗോൾഡ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു കിരീടം നേടി. [2]

    ഡിസംബർ 5

    നെൽസൺ മണ്ടേല
    നെൽസൺ മണ്ടേല
  • നെൽ‌സൺ മണ്ടേല അന്തരിച്ചു[3]

    ഡിസംബർ 6

  • പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നൽകിയ സംഭാവനയ്ക്ക് അഞ്ചുവർഷത്തിലൊരിക്കൽ നൽകുന്ന യുഎൻ മനുഷ്യാവകാശ പുരസ്‌കാരം മലാല യൂസഫ്‌സായിക്ക് ലഭിച്ചു. [4]

    ഡിസംബർ 7

  • ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ദരിദ്രർക്കായി ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള രാജ്യങ്ങളുടെ അവകാശം ബാലിയിൽ നടക്കുന്ന ഡബ്ല്യു.ടി.ഒ. സമ്മേളനത്തിൽ അംഗീകരിച്ചു. [5]

    ഡിസംബർ 14

  • ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡൽഹി ഹൈക്കോടതി വിധി ജസ്റ്റിസ് ജി.എസ്. സിങ്‌വി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് റദ്ദാക്കി. [6]

    ഡിസംബർ 14

  • പ്രശസ്ത ചിത്രകാരൻ സി.എൻ കരുണാകരൻ അന്തരിച്ചു. [6]

    ഡിസംബർ 16

    മിഷേൽ ബാഷ്‌ലെ
    മിഷേൽ ബാഷ്‌ലെ
  • ചിലിയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി മിഷേൽ ബാഷ്‌ലെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. [7]

    അവലംബം

    1. "ഇറാനെതിരായ എണ്ണ ഉപരോധം: ഇന്ത്യയെയും ചൈനയെയും യു.എസ്. ഒഴിവാക്കി". മാതൃഭൂമി. 2013 ഡിസംബർ 1. Archived from the original on 2013 ഡിസംബർ 1. Retrieved 2013 ഡിസംബർ 1. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    2. "മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന്". മാതൃഭൂമി. 2013 ഡിസംബർ 1. Archived from the original on 2013 ഡിസംബർ 1. Retrieved 2013 ഡിസംബർ 1. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    3. "നെൽസൺ മണ്ടേല അന്തരിച്ചു". മാതൃഭൂമി. Retrieved 2013 ഡിസംബർ 6. {{cite news}}: Check date values in: |accessdate= (help)
    4. "മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന്". മാതൃഭൂമി. 2013 ഡിസംബർ 6. Archived from the original on 2013 ഡിസംബർ 6. Retrieved 2013 ഡിസംബർ 6. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    5. "ദരിദ്രർക്കായി ഭക്ഷ്യധാന്യം ശേഖരിക്കാം: ഡബ്ല്യു.ടി.ഒ". മാതൃഭൂമി. 2013 ഡിസംബർ 7. Archived from the original on 2013 ഡിസംബർ 7. Retrieved 2013 ഡിസംബർ 6. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    6. 6.0 6.1 "സ്വവർഗരതി ക്രിമിനൽകുറ്റം". മാതൃഭൂമി. 2013 ഡിസംബർ 11. Archived from the original on 2013 ഡിസംബർ 11. Retrieved 2013 ഡിസംബർ 11. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat6" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
    7. "ചിലി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിഷേൽ ബാഷ്‌ലെയ്ക്ക് വിജയം". മാതൃഭൂമി. 2013 ഡിസംബർ 14. Archived from [www.mathrubhumi.com/story.php?id=413492 the original] on 2013 ഡിസംബർ 16. Retrieved 2013 ഡിസംബർ 14. {{cite news}}: Check |url= value (help); Check date values in: |accessdate=, |date=, and |archivedate= (help)
  • "https://ml.wikipedia.org/w/index.php?title=ഫലകം:2013/ഡിസംബർ&oldid=1882369" എന്ന താളിൽനിന്ന് ശേഖരിച്ചത്