ഫലകം:2013/ഡിസംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർത്തകൾ 2013

ഡിസംബർ 1[തിരുത്തുക]

  • ഇറാന്റെ എണ്ണവില്പനയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ ഉപരോധങ്ങളിൽനിന്ന് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആറു മാസത്തേക്ക് കൂടി ഇളവ്. [1]
  • മകാവു ഓപ്പൺ ഗ്രാൻപ്രീ ഗോൾഡ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു കിരീടം നേടി.[2]

    ഡിസംബർ 5[തിരുത്തുക]

    നെൽസൺ മണ്ടേല
    നെൽസൺ മണ്ടേല
  • നെൽ‌സൺ മണ്ടേല അന്തരിച്ചു[3]

    ഡിസംബർ 6[തിരുത്തുക]

  • പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നൽകിയ സംഭാവനയ്ക്ക് അഞ്ചുവർഷത്തിലൊരിക്കൽ നൽകുന്ന യുഎൻ മനുഷ്യാവകാശ പുരസ്‌കാരം മലാല യൂസഫ്‌സായിക്ക് ലഭിച്ചു. [4]

    ഡിസംബർ 7[തിരുത്തുക]

  • ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ദരിദ്രർക്കായി ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള രാജ്യങ്ങളുടെ അവകാശം ബാലിയിൽ നടക്കുന്ന ഡബ്ല്യു.ടി.ഒ. സമ്മേളനത്തിൽ അംഗീകരിച്ചു. [5]

    ഡിസംബർ 14[തിരുത്തുക]

  • ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡൽഹി ഹൈക്കോടതി വിധി ജസ്റ്റിസ് ജി.എസ്. സിങ്‌വി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് റദ്ദാക്കി.[6]

    ഡിസംബർ 14[തിരുത്തുക]

  • പ്രശസ്ത ചിത്രകാരൻ സി.എൻ കരുണാകരൻ അന്തരിച്ചു. [6]

    ഡിസംബർ 16[തിരുത്തുക]

  • ചിലിയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി മിഷേൽ ബാഷ്‌ലെ (ചിത്രത്തിൽ) വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. [7]

    ഡിസംബർ 17[തിരുത്തുക]

  • ലോക്പാൽ ബിൽ രാജ്യസഭ പാസാക്കി.[8]

    ഡിസംബർ 18[തിരുത്തുക]

  • 2013-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എം.എൻ. പാലൂരിന്റെ ആത്മകഥയായ കഥയില്ലാത്തവന്റെ കഥ എന്ന കൃതിക്ക് ലഭിച്ചു. [9]

    ഡിസംബർ 21[തിരുത്തുക]

  • കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ രാജിവച്ചു. [10]

    ഡിസംബർ 28[തിരുത്തുക]

    റോസമ്മ പുന്നൂസ്
    റോസമ്മ പുന്നൂസ്
  • കേരളനിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജിക റോസമ്മ പുന്നൂസ് അന്തരിച്ചു.[11]
  • ഡൽഹിയുടെ മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ അധികാരമേറ്റു.[12]

    അവലംബം[തിരുത്തുക]

    1. "ഇറാനെതിരായ എണ്ണ ഉപരോധം: ഇന്ത്യയെയും ചൈനയെയും യു.എസ്. ഒഴിവാക്കി". മാതൃഭൂമി. 2013 ഡിസംബർ 1. Archived from the original on 2013 ഡിസംബർ 1. Retrieved 2013 ഡിസംബർ 1. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    2. "മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന്". മാതൃഭൂമി. 2013 ഡിസംബർ 1. Archived from the original on 2013 ഡിസംബർ 1. Retrieved 2013 ഡിസംബർ 1. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    3. "നെൽസൺ മണ്ടേല അന്തരിച്ചു". മാതൃഭൂമി. Retrieved 2013 ഡിസംബർ 6. {{cite news}}: Check date values in: |accessdate= (help)
    4. "മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന്". മാതൃഭൂമി. 2013 ഡിസംബർ 6. Archived from the original on 2013 ഡിസംബർ 6. Retrieved 2013 ഡിസംബർ 6. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    5. "ദരിദ്രർക്കായി ഭക്ഷ്യധാന്യം ശേഖരിക്കാം: ഡബ്ല്യു.ടി.ഒ". മാതൃഭൂമി. 2013 ഡിസംബർ 7. Archived from the original on 2013 ഡിസംബർ 7. Retrieved 2013 ഡിസംബർ 6. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    6. 6.0 6.1 "സ്വവർഗരതി ക്രിമിനൽകുറ്റം". മാതൃഭൂമി. 2013 ഡിസംബർ 11. Archived from the original on 2013 ഡിസംബർ 11. Retrieved 2013 ഡിസംബർ 11. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat6" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
    7. "ചിലി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിഷേൽ ബാഷ്‌ലെയ്ക്ക് വിജയം". മാതൃഭൂമി. 2013 ഡിസംബർ 14. Archived from the original on 2013 ഡിസംബർ 16. Retrieved 2013 ഡിസംബർ 14. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    8. "ലോക്‌പാൽ ബിൽ രാജ്യസഭ പാസാക്കി". മാതൃഭൂമി. 2013 ഡിസംബർ 17. Archived from the original on 2013 ഡിസംബർ 17. Retrieved 2013 ഡിസംബർ 17. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    9. "കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം എം.എൻ .പാലൂരിന്‌". മാതൃഭൂമി. 2013 ഡിസംബർ 18. Archived from the original on 2013 ഡിസംബർ 20. Retrieved 2013 ഡിസംബർ 18. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    10. "കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ രാജിവച്ചു". മാതൃഭൂമി. 2013 ഡിസംബർ 18. Archived from the original on 2013 ഡിസംബർ 21. Retrieved 2013 ഡിസംബർ 21. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    11. "റോസമ്മ പുന്നൂസ് അന്തരിച്ചു". മാതൃഭൂമി. 2013 ഡിസംബർ 28. Retrieved 2013 ഡിസംബർ 28. {{cite news}}: Check date values in: |accessdate= and |date= (help)
    12. "റോസമ്മ പുന്നൂസ് അന്തരിച്ചു". മാതൃഭൂമി. 2013 ഡിസംബർ 28. Retrieved 2013 ഡിസംബർ 28. {{cite news}}: Check date values in: |accessdate= and |date= (help)
  • "https://ml.wikipedia.org/w/index.php?title=ഫലകം:2013/ഡിസംബർ&oldid=1904713" എന്ന താളിൽനിന്ന് ശേഖരിച്ചത്