"ഭൂസമാന ഗ്രഹങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:സൗരയൂഥം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) വർഗ്ഗം:സൗരയൂഥം നീക്കം ചെയ്തു; വർഗ്ഗം:സൗരയൂഥത്തിലെ ഗ്രഹങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാ...
വരി 8: വരി 8:
{{ref list}}
{{ref list}}


[[വർഗ്ഗം:സൗരയൂഥം]]
[[വർഗ്ഗം:സൗരയൂഥത്തിലെ ഗ്രഹങ്ങൾ]]

18:03, 6 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂസമാനഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവ

ഭൂസമാനഗ്രഹങ്ങൾ അഥവാ ശിലാഗ്രഹങ്ങൾ എന്നറിയപ്പെടുന്ന ആന്തരസൗരയൂഥ ഗ്രഹങ്ങളിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് സിലിക്കേറ്റ് ശിലകളോ ലോഹങ്ങളോ ആയിരിക്കും. ഭൂസമാനഗ്രഹങ്ങളുടെ പ്രതലം കട്ടിയുള്ളതായിരിക്കും. വാതകഭീമന്മാരിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ഹൈഡ്രജൻ, ഹീലിയം, ജലം എന്നിവയായിരിക്കും.

ആകാശഗംഗയിൽ മാത്രം 1700കോടിയിലധികം ഭൂസമാനഗ്രഹങ്ങളുണ്ടായിരിക്കുമെന്നാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്[1].

അവലംബം

  1. "17 Billion Earth-Size Alien Planets Inhabit Milky Way". Space.com. January 7, 2013. Retrieved January 8, 2013. {{cite web}}: Cite uses deprecated parameter |authors= (help)
"https://ml.wikipedia.org/w/index.php?title=ഭൂസമാന_ഗ്രഹങ്ങൾ&oldid=1814533" എന്ന താളിൽനിന്ന് ശേഖരിച്ചത്