"ആമേൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{prettyurl|Amen (2013 film)}} {{Infobox film | name = ആമേൻ | image = Amen_2013_poster.jpg | c...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
16:31, 28 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ആമേൻ | |
---|---|
പ്രമാണം:Amen 2013 poster.jpg | |
സംവിധാനം | ലിജോ ജോസ് പെല്ലിശ്ശേരി |
നിർമ്മാണം | ഫരീദ് ഖാൻ |
രചന | പി. എസ്. റഫീഖ് |
അഭിനേതാക്കൾ | |
സംഗീതം | പ്രശാന്ത് പിള്ള |
ഛായാഗ്രഹണം | അഭിനന്ദൻ രാമാനുജം |
ചിത്രസംയോജനം | മനോജ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 165 മിനിറ്റ് |
2013-ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആമേൻ.ഫഹദ് ഫാസിൽ,ഇന്ദ്രജിത്ത്, സ്വാതി റെഡ്ഡി തുടങ്ങിയവർ അഭിനയിച്ച ചിത്രം നിരൂപകരാൽ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.