"ഡീസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ur:ڈیزل (ایندھن)
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pa:ਡੀਜ਼ਲ
വരി 43: വരി 43:
[[nn:Diesel]]
[[nn:Diesel]]
[[no:Diesel]]
[[no:Diesel]]
[[pa:ਡੀਜ਼ਲ]]
[[pl:Olej napędowy]]
[[pl:Olej napędowy]]
[[pt:Diesel]]
[[pt:Diesel]]

23:29, 3 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ബയോഡീസൽ

സങ്കോചജ്വലനയന്ത്രത്തിൽ (Compression ignition engine) അഥവാ ഡീസൽ യന്ത്രത്തിൽ സാധാരണയായി ഉപയോഗിക്കാറുള്ള ഇന്ധനമാണ് ഡീസൽ (Diesel). ക്രൂഡ് ഓയിൽ വാറ്റുമ്പോൾ പെട്രോളിന് മുമ്പ്‌ ബാഷ്പീകരിക്കപ്പെടുന്നു. ഇതിനെ പെട്രോഡീസൽ എന്ന് പറയുന്നു. കരയിൽക്കൂടി ഓടുന്ന മിക്ക വാഹനങ്ങളിലും ഡീസൽ ആണ് ഇന്ധനം. ചെറുതും വലുതുമായ വാണിജ്യ വാഹനങ്ങളും മിക്ക തീവണ്ടികളും ഡീസൽ ആണ് ഇന്ധനം ആയി ഉപയോഗിക്കുന്നത്. ഫാറ്റി ആസിഡ് മീതൈൽ എസ്റ്റർ അടങ്ങിയ സസ്യഭാഗങ്ങളിൽ നിന്നും ബയോഡീസൽ വേർതിരിച്ചെടുത്ത് ഉപയോഗിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ഡീസൽ&oldid=1669272" എന്ന താളിൽനിന്ന് ശേഖരിച്ചത്