"മാന്തൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en, fr, nl, sv, th |
||
വരി 16: | വരി 16: | ||
[[വർഗ്ഗം:കേരളത്തിലെ മത്സ്യങ്ങൾ]] |
[[വർഗ്ഗം:കേരളത്തിലെ മത്സ്യങ്ങൾ]] |
||
[[en:Cynoglossus]] |
|||
[[fr:Cynoglossus]] |
|||
[[nl:Cynoglossus]] |
|||
[[sv:Cynoglossus]] |
|||
[[th:สกุลไซโนกลอสซัส]] |
18:14, 3 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
മാന്തൾ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Cynoglossus F. Hamilton, 1822
|
ശരീരം പരന്നു നാക്കു പോലെ കാണപ്പെടുന്ന വിവിധ കുടുംബങ്ങളിൽ പെട്ട മത്സ്യങ്ങളെ പൊതുവെ 'ടങ് സോൾസ്' എന്നു പറയപ്പെറ്റുന്നത്.അത്തരത്തിൽ പെട്ട ഒരു മത്സ്യമാണ് സൈനോഗ്ലോസിഡേ കുടുംബത്തിൽ പെട്ട മാന്തളുകൾ . നങ്കുകൾ എന്നും അറിയപ്പെടുന്നു.മാന്തളിൻടെ വിവിധ സ്പീഷിസുകൾ കേരളാതീരത്ത് ലഭ്യമാണെങ്കിലും ഏറെ വാണിജ്യ പ്രാധാന്യമുള്ളത് മലബാർ ടങ്സോൾ (Cynoglossus macrostomus),എന്നറിയപ്പെടുന്ന മത്സ്യമാണ്.