"റസ്റ്റി നെയ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: de, he, it, ja, sv
വരി 28: വരി 28:
[[വർഗ്ഗം:കോക്ക്ടെയ്‌ലുകൾ]]
[[വർഗ്ഗം:കോക്ക്ടെയ്‌ലുകൾ]]


[[de:Rusty Nail]]
[[en:Rusty Nail (cocktail)]]
[[en:Rusty Nail (cocktail)]]
[[he:ראסטי נייל]]
[[it:Rusty Nail (cocktail)]]
[[ja:ラスティ・ネイル]]
[[sv:Rusty Nail]]

11:30, 2 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

റസ്റ്റി നെയ്ൽ
ഐ.ബി.എ. ഔദ്യോഗിക കോക്ക്ടെയ്ൽ
തരം കോക്ക്ടെയ്ൽ
ഒഴിക്കുന്ന അളവുവച്ച് നോക്കുമ്പോൾ പ്രധാന മദ്യം
വിളമ്പുന്നത് On the rocks; ഐസിനു മേൽ ഒഴിച്ച്
അലങ്കാര സജ്ജീകരണം

Lemon twist

വിളമ്പുന്ന ഗ്ലാസിന്റെ തരം "old-fashioned" glass, stemmed glass "martini-style"
IBA നിർദേശിച്ചിരിക്കുന്ന ഘടങ്ങൾ*
ഉണ്ടാക്കുന്ന വിധം First fill a 16 oz glass with crushed ice until it is overflowing. Pour in 5 parts drambuie and 9 parts scotch. Stir gently, as to not bruise the ice. Keep stirring until a thick frost develops on the side of the glass. Garnish with a lemon twist. Serve.

സ്കോച്ച് വിസ്കിയും , ഡ്രാംബുയി എന്ന ലിക്കറും ചേർത്തുണ്ടാക്കുന്ന ഒരു കോക്ക്ടൈലാണ് തുരുമ്പിച്ച ആണി അഥവാ റസ്റ്റി നെയ്ൽ. ഇത് അന്തർദേശീയ ബാർമാൻ അസ്സോസിയേഷന്റെ ഔദ്യോഗിക കോക്ക്ടൈലുകളിൽ ഒന്നാണ്.[1] ഇതുണ്ടാക്കുന്നതിപ്രകാരമാണ്. ഒരു വിസ്കി ഗ്ലാസ്സിൽ ഒരു പെഗ് ബ്ലെൻഡഡ് സ്കോച്ച് (ഇതുണ്ടാക്കാൻ സിംഗിൽ മാൾട്ട് ഉപയോഗിക്കാൻ പാടില്ല) ഒഴിക്കുക. അതിന് മുകളിൽ രണ്ട് റ്റേബിൾസ്പൂൺ ഡ്രാംബുയി ഒഴിക്കുക. ആവശ്യത്തിനു ഐസ്ക്യൂബും ഇട്ട് മൃദുവായി ഇളക്കുക. കുറച്ച് നാരങ്ങാ സെസ്റ്റ് ഇട്ട് ഗാർണിഷ് ചെയ്യുക. [2]

നാരങ്ങാ സെസ്റ്റ് ഉണ്ടാക്കുന്ന വിധം

അവലംബം

"https://ml.wikipedia.org/w/index.php?title=റസ്റ്റി_നെയ്ൽ&oldid=1667904" എന്ന താളിൽനിന്ന് ശേഖരിച്ചത്