"താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ar:مسند (إنشاء), en:Support (structure), fa:تکیه‌گاه (سازه), ja:支点, ko:동바리
വരി 17: വരി 17:
[[വർഗ്ഗം:സിവിൽ എഞ്ചിനീയറിങ്ങ്]]
[[വർഗ്ഗം:സിവിൽ എഞ്ചിനീയറിങ്ങ്]]
[[വർഗ്ഗം:ഘടനാ വ്യവസ്ഥ]]
[[വർഗ്ഗം:ഘടനാ വ്യവസ്ഥ]]

[[ar:مسند (إنشاء)]]
[[en:Support (structure)]]
[[fa:تکیه‌گاه (سازه)]]
[[ja:支点]]
[[ko:동바리]]

22:18, 25 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരങ്ങൾ താങ്ങി നിർത്തുന്നതിനായി വിവിധതരം താങ്ങുകൾ ഉപയോഗിയ്ക്കാറുണ്ട്.സ്വഭാവം അനുസരിച്ച് അവയെ പലതായി തരം തിരിയ്ക്കുകയുമാവാം.താങ്ങുകളിൽ കേന്ദ്രീകരിയ്ക്കപ്പെടുന്ന ബലത്തിന്റെയും മോമന്റിന്റെയും അടിസ്ഥാനത്തിലാണ് താങ്ങുക്അളെ പ്രധാനമായും വർഗ്ഗീകരിച്ചിരിയ്ക്കുന്നത്.

വിജാഗിരി താങ്ങുകൾ(Hinged Supports)

ഇവിടെ താങ്ങുകൾക്ക് തിരശ്ചീനവും ലംബവുമായ ബലങ്ങളെ എതിർക്കുന്നതിനുള്ള ശേഷിയുണ്ട്.അതിനാൽ തന്നെ ഈ രണ്ട് ദിശകളിലും പ്രതിബലം രൂപപ്പെടുന്നു.ഇത്തരം താങ്ങുകളിൽ അനുഭവവേദ്യമാകുന്ന മോമെന്റ് പൂജ്യം ആയിരിയ്ക്കും.സ്വതന്ത്രമായ രണ്ട് പ്രതിബലങ്ങളാണിവിടെ രൂപപ്പെടുക.

ഉരുളും താങ്ങുകൾ(Roller Supports)

ഈ താങ്ങുകൾക്ക് ലംബമായി വരുന്ന ബലത്തെ എതിർക്കാനുള്ള ശേഷിയേ ഉള്ളൂ.അതിനാൽ തന്നെ ഈ ദിശയിലുള്ള ഒരു പ്രതിബലം മാത്രമാണ് താങ്ങിൽ രൂപപ്പെടുക.ഇവിടെയും മോമെന്റ് പൂജ്യം ആയിരിയ്ക്കും.

ഉറച്ച താങ്ങുകൾ(Fixed Supports)

താരതമ്യേന നിർമ്മിയ്ക്കാൻ ബുദ്ധിമുട്ടുള്ള ഒരു തരം താങ്ങാണിത്.കാരണം നൂറു ശതമാനം ഉറപ്പ് ലഭിയ്ക്കുക എന്നത് പ്രായോഗികമല്ലാത്ത ഒന്നാണ്.ഇവിടെ ലംബവും തിരശ്ചീനവുമായ ബലങ്ങളെയും മോമെന്റിനെയും എതിർക്കുന്നതിനുൾള ശേഷി താങ്ങുകൾക്കുണ്ടാകും.അതിനാൽ തന്നെ പ്രതിബലങ്ങളോടൊപ്പം ഒരു പ്രതി-മോമെന്റും അവിടെ രൂപപ്പെടുന്നു.മൂന്നു സ്വതന്ത്ര പ്രതിബലങ്ങൾ ഇവിടെ രൂപപ്പെടുന്നു എന്ന് സാരം.

"https://ml.wikipedia.org/w/index.php?title=താങ്ങ്&oldid=1663740" എന്ന താളിൽനിന്ന് ശേഖരിച്ചത്