"കെ.ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
നാടകകൃത്ത്,സിനിമ സംവിധായകന്,എഴുത്തുകാരന് എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് '''കെ.ടി. മുഹമ്മദ്'''. |
നാടകകൃത്ത്,സിനിമ സംവിധായകന്,എഴുത്തുകാരന് എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് '''കെ.ടി. മുഹമ്മദ്'''. |
||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
1929 നവംബറില്‍ [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയില്‍]] ജനനം.കളത്തിങ്കല്‍ തൊടിയില്‍ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂള്‍]] വിദ്യാഭ്യാസത്തിന് ശേഷം [[തപാല്‍]] വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു.<ref> |
1929 നവംബറില്‍ [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയില്‍]] ജനനം.കളത്തിങ്കല്‍ തൊടിയില്‍ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂള്‍]] വിദ്യാഭ്യാസത്തിന് ശേഷം [[തപാല്‍]] വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു.<ref name="manorama"> |
||
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=3761848&contentType=EDITORIAL&BV_ID=@@@ മനോരമ ഓണ്‍ലൈന്‍] |
|||
[http://www.thejasnews.com/java-thejason/index.jsp [[തേജസ്]] ദിനപത്രം ഓണ്‍ലൈന്‍ എഡിഷന്,] |
|||
</ref>2008 [[മാര്‍ച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയില്‍ വെച്ച് [[ |
</ref>2008 [[മാര്‍ച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു .<ref name="manorama"/>,40 ല്‍ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 [[സിനിമ|ചലച്ചിത്രങ്ങള്‍ക്ക്]] [[തിരക്കഥ|തിരക്കഥയും]] എഴുതിയിട്ടുണ്ട്.<ref name="manorama"/> |
||
http://www.thejasnews.com/java-thejason/index.jsp |
|||
</ref>40 ല്‍ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമാണദ്ദേഹം, 20 [[സിനിമ]] കള്‍ക്ക് [[തിരക്കഥ]] എഴുതി.<ref> |
|||
http://www.thejasnews.com/java-thejason/index.jsp |
|||
</ref> |
|||
==പ്രസിദ്ധീകരിച്ച കൃതികള്‍== |
==പ്രസിദ്ധീകരിച്ച കൃതികള്‍== |
||
===നാടകം=== |
===നാടകം=== |
05:53, 26 മാർച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
നാടകകൃത്ത്,സിനിമ സംവിധായകന്,എഴുത്തുകാരന് എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് കെ.ടി. മുഹമ്മദ്.
ജീവിതരേഖ
1929 നവംബറില്‍ മലപ്പുറം ജില്ല യിലെ മഞ്ചേരിയില്‍ ജനനം.കളത്തിങ്കല്‍ തൊടിയില്‍ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു.[1]2008 മാര്‍ച്ച് 25 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു .[1],40 ല്‍ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.[1]
പ്രസിദ്ധീകരിച്ച കൃതികള്‍
നാടകം
- ഇത് ഭൂമിയാണ്
- കാഫര്‍
- ഭരണത്തിന്റെ യവനിക
- നൈറ്റ് ട്രൈന്‍
- ടാക്സി
- കറവറ്റ പശു
- നാല്ക്കവല
- അസ്തിവാരം
- മേഘസന്ദേശം
- വെളിച്ചം വിളക്കന്വേഷിക്കുന്നു
- ചുവന്ന ഘടികാരം
- അപരിചിതന്
- കടല്‍പ്പാലം
- തുറക്കാത്ത വാതില്‍
- സംഗമം
- രാഷ്ട്രഭവന്
- പ്രവാഹം
- ചക്രവര്‍ത്തി
- അന്തപ്പുരം
- സ്വന്തം ലേഖകന്‍
- മുത്തു ചിപ്പി
- ഒരു പുതിയ വീട്
- ഉറങ്ങാന്‍ വൈകിയ രാത്രികള്‍
- താക്കോല്‍
- സൃഷ്ടി
- സ്ഥിതി
- സംഹാരം
- സാക്ഷാല്‍ക്കാരം
- ദീപസ്തംഭം മഹാശ്ചര്യം
കഥകള്‍
- മാംസ പുഷ്പങ്ങള്‍
- കണ്ണുകള്‍
- ചിരിക്കുന്ന കത്തി
- പ്രസവത്തിന്റെ വില
- മതവും ചെണ്ടയും
- രോദനം
തിരക്കഥ
- കണ്ടം ബച്ച കോട്ട് (മലയാളത്തിലെ ആദ്യത്തെ വര്‍ണ ചലചിത്രം)[2]
പുരസ്കാരങ്ങള്‍
- 1951 ല്‍ ലോക ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം. (കണ്ണുകള്‍ എന്ന കൃതിക്ക്)
- കാഫര്‍ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം
- മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം
- മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ്
- പി.ജെ ആന്റണി ഫൗണ്ടേഷന് പുരസ്കാരം
- പത്മപ്രഭ പുരസ്കാരം [3]