"സി.പി. ഗോവിന്ദപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
അവലംബം
വരി 1: വരി 1:
ഉള്ളൂരിന്റെ സമകാലികനായ എഴുത്തുകാരനും, പത്രപ്രവർത്തകനും, സാഹിത്യ ഗവേഷകനുമായിരുന്നു '''സി.പി. ഗോവിന്ദപ്പിള്ള'''. (ജനനം. കൊ.വ.1052 ഇടവം 8, മരണം. 1114 മീനം 20) "മലയാളത്തിലെ പഴയപാട്ടുകൾ "എന്ന പ്രശസ്തമായ കൃതിയുടെ സമ്പാദകൻ ഇദ്ദേഹമാണ്. <ref>{{cite book |last= സി.പി. ഗോവിന്ദപ്പിള്ള |title= മലയാളത്തിലെ പഴയപാട്ടുകൾ |publisher= സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ |year= 2004 |month= ആഗസ്റ്റ് }}</ref>

==ജീവിതരേഖ==
==ജീവിതരേഖ==
ചിറയിൻ കീഴിലുള്ള കരിങ്ങോടത്ത് തറവാട്ടിൽ ജിനിച്ച ഗോവിന്ദപ്പിള്ളയുടെ പിതാവ് കടവത്തുവീട്ടിൽ പരമേശ്വരൻ പിള്ളയും മാതാവ് കല്യാണിക്കുട്ടിയമ്മയുമാണ്.
[[ചിറയിൻകീഴ്|ചിറയിൻകീഴുള്ള]] കരിങ്ങോടത്ത് തറവാട്ടിൽ ജിനിച്ച ഗോവിന്ദപ്പിള്ളയുടെ പിതാവ് കടവത്തുവീട്ടിൽ പരമേശ്വരൻ പിള്ളയും മാതാവ് കല്യാണിക്കുട്ടിയമ്മയുമാണ്.

ചെറുപ്പത്തിൽ തന്നെ എഴുത്തിനോട് കമ്പം മൂത്ത ഗോവിന്ദപ്പിള്ള 1901 ൽ ചിറയിൻകീഴ് നിന്നും "[[കേരളപഞ്ചിക]]" എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചുവെങ്കിലും അത് കൂടുതൽ നാൾ മുന്നോട്ടുകൊണ്ടുപോകാനായില്ല. അതിനെതുടർന്ന് കുറച്ചുനാൾ [[സ്വദേശാഭിമാനി|സ്വദേശാഭിമാനിയുടെ]] പത്രാധിപ സമിതി അംഗമായി പ്രവർത്തിച്ചു. തുടർന്ന് പൗരസ്ത്യഭാഷാ ബിരുദം നേടിയ അദ്ദേഹത്തിന് തിരുവനന്തപുരത്ത് മലയാളം മുൻഷിയായി ജോലിലഭിക്കുകയും പ്രവർത്തനരംഗം [[തിരുവനന്തപുരം|തിരുവനന്തപുരത്തേക്ക്]] മാറ്റുകയും ചെയ്തു.

ചെറുപ്പത്തിൽ തന്നെ എഴുത്തിനോട് കമ്പം മൂത്ത ഗോവിന്ദപ്പിള്ള 1901 ൽ ചിറയിൻകീഴ് നിന്നും "കേരളപഞ്ചിക" എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചുവെങ്കിലും അത് കൂടുതൽ നാൾ മുന്നോട്ടുകൊണ്ടുപോകാനായില്ല. അതിനെതുടർന്ന് കുറച്ചുനാൾ സ്വദേശാഭിമാനിയുടെ പത്രാധിപ സമിതി അംഗമായി പ്രവർത്തിച്ചു. തുടർന്ന് പരസ്ത്യഭാഷാ ബിരുദം നേടിയ അദ്ദേഹത്തിന് തിരുവനന്തപുരത്ത് മലയാളം മുൻഷിയായി ജോലിലഭിക്കുകയും പ്രവർത്തനരംഗം തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു.
==സാഹിത്യ സപര്യ==
==സാഹിത്യ സപര്യ==
നാടൻകലകൾ നേരിട്ടുകണ്ട്, നാടോടിപ്പാട്ടുകൾ ശേഖരിച്ച് അവയുടെ വർഗ്ഗീകരണം. ചരിത്രക്കുറിപ്പെഴുതൽ തുടങ്ങിയ കാര്യങ്ങളിലൂടെ സാഹിത്യ ചരിത്രത്തോടൊപ്പം, കേരളത്തിന്റെ ചരിത്രത്തെയും അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. തിരുവനന്തപുരത്തെ താമസത്തിനിടയിൽ മഹാകവി ഉള്ളൂരുമായി പരിചയപ്പെടുകയും അദ്ദേഹത്തിനോടൊപ്പം പഴയ പാട്ടുകൾ ശേഖരിക്കുന്നതിനായി ഗ്രാമ-ഗ്രാമാന്തരങ്ങളിൽ സഞ്ചരിക്കുകയും ചെയ്തു. നാടൻപാട്ടുകളെക്കുറിച്ചുള്ള ഗോവിന്ദപ്പിള്ളയുടെ പഠനങ്ങൾ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുടെ ശ്രദ്ധയിൽപ്പെടുകയും അത് ഭാഷാപോഷിണിയിലെ എഴുത്തുകാരനാക്കി അദ്ദേഹത്തെ മാറ്റുന്നതിലേക്ക് നയിക്കുകയും ചെയ്തു.

13:40, 1 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളൂരിന്റെ സമകാലികനായ എഴുത്തുകാരനും, പത്രപ്രവർത്തകനും, സാഹിത്യ ഗവേഷകനുമായിരുന്നു സി.പി. ഗോവിന്ദപ്പിള്ള. (ജനനം. കൊ.വ.1052 ഇടവം 8, മരണം. 1114 മീനം 20) "മലയാളത്തിലെ പഴയപാട്ടുകൾ "എന്ന പ്രശസ്തമായ കൃതിയുടെ സമ്പാദകൻ ഇദ്ദേഹമാണ്. [1]

ജീവിതരേഖ

ചിറയിൻകീഴുള്ള കരിങ്ങോടത്ത് തറവാട്ടിൽ ജിനിച്ച ഗോവിന്ദപ്പിള്ളയുടെ പിതാവ് കടവത്തുവീട്ടിൽ പരമേശ്വരൻ പിള്ളയും മാതാവ് കല്യാണിക്കുട്ടിയമ്മയുമാണ്.

ചെറുപ്പത്തിൽ തന്നെ എഴുത്തിനോട് കമ്പം മൂത്ത ഗോവിന്ദപ്പിള്ള 1901 ൽ ചിറയിൻകീഴ് നിന്നും "കേരളപഞ്ചിക" എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചുവെങ്കിലും അത് കൂടുതൽ നാൾ മുന്നോട്ടുകൊണ്ടുപോകാനായില്ല. അതിനെതുടർന്ന് കുറച്ചുനാൾ സ്വദേശാഭിമാനിയുടെ പത്രാധിപ സമിതി അംഗമായി പ്രവർത്തിച്ചു. തുടർന്ന് പൗരസ്ത്യഭാഷാ ബിരുദം നേടിയ അദ്ദേഹത്തിന് തിരുവനന്തപുരത്ത് മലയാളം മുൻഷിയായി ജോലിലഭിക്കുകയും പ്രവർത്തനരംഗം തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു.

സാഹിത്യ സപര്യ

നാടൻകലകൾ നേരിട്ടുകണ്ട്, നാടോടിപ്പാട്ടുകൾ ശേഖരിച്ച് അവയുടെ വർഗ്ഗീകരണം. ചരിത്രക്കുറിപ്പെഴുതൽ തുടങ്ങിയ കാര്യങ്ങളിലൂടെ സാഹിത്യ ചരിത്രത്തോടൊപ്പം, കേരളത്തിന്റെ ചരിത്രത്തെയും അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. തിരുവനന്തപുരത്തെ താമസത്തിനിടയിൽ മഹാകവി ഉള്ളൂരുമായി പരിചയപ്പെടുകയും അദ്ദേഹത്തിനോടൊപ്പം പഴയ പാട്ടുകൾ ശേഖരിക്കുന്നതിനായി ഗ്രാമ-ഗ്രാമാന്തരങ്ങളിൽ സഞ്ചരിക്കുകയും ചെയ്തു. നാടൻപാട്ടുകളെക്കുറിച്ചുള്ള ഗോവിന്ദപ്പിള്ളയുടെ പഠനങ്ങൾ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുടെ ശ്രദ്ധയിൽപ്പെടുകയും അത് ഭാഷാപോഷിണിയിലെ എഴുത്തുകാരനാക്കി അദ്ദേഹത്തെ മാറ്റുന്നതിലേക്ക് നയിക്കുകയും ചെയ്തു.

മലയാളത്തിലെ പഴയപാട്ടുകൾ എന്ന കൃതിയുടെ ഒന്നാംഭാഗം 1918 ൽ പ്രസിദ്ധീകരിച്ചു. രണ്ടാംഭാഗം തയ്യാറാക്കിയതായി അറിവില്ല. മലയാള സാഹിത്യത്തിനും നാടോടിവജ്ഞാനീയത്തിനും വിലപ്പെട്ട സംഭാവനയായി ഈ ഗ്രന്ഥം വിലയിരുത്തപ്പെടുന്നു.

കൃതികൾ

  • മലയാളത്തിലെ പഴയപാട്ടുകൾ
  • കൃഷ്ണകാന്തിന്റെ പത്രിക (വിവർത്തനം)
  • നാടകകഥാ ചതുഷ്ടയം
  • സാഹിത്യ സുധാകരം
  • കാളിദാസചരിതം
  • വാസ്കോഡിഗാമ
  • ക്രിസ്റ്റഫർ കൊളമ്പസ്
  • പുരാണപ്രഭാവം തുടങ്ങിയവയാണ്.

അവലംബം

  1. സി.പി. ഗോവിന്ദപ്പിള്ള (2004). മലയാളത്തിലെ പഴയപാട്ടുകൾ. സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. {{cite book}}: Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=സി.പി._ഗോവിന്ദപിള്ള&oldid=1571740" എന്ന താളിൽനിന്ന് ശേഖരിച്ചത്