സംവാദം:സി.പി. ഗോവിന്ദപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗോവിന്ദപ്പിള്ള എന്ന് ഇരട്ടിപ്പല്ലേ ശരി? --സിദ്ധാർത്ഥൻ (സംവാദം) 14:31, 15 ഫെബ്രുവരി 2013 (UTC)[reply]

പേരായതിനാൽ ഉടമ എങ്ങനെയെഴുതുന്നോ അത് ശരി. --Vssun (സംവാദം) 17:11, 15 ഫെബ്രുവരി 2013 (UTC)[reply]

സത്യത്തിൽ എനിക്കും അതിൽ സംശയം ഉണ്ട്. പി. ഗോവിന്ദപിള്ള എന്ന് എഴുതിയിരിക്കുന്നതുകണ്ട് മാറ്റിയതാണ്. --Adv.tksujith (സംവാദം) 19:14, 16 ഫെബ്രുവരി 2013 (UTC)[reply]