"പാഷണ്ഡത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Heresy
വരി 6: വരി 6:
==പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ==
==പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ==


* [[മാർഷനിസം]]
* മുഖ്യധാരാക്രിസ്ത്യാനികൾ [[ആരിയനിസം|ആരിയനിസത്തെ]] പാഷണ്ഡതയായി കണക്കാക്കുന്നു.
*[[മൊണ്ടാനിസം]]
*[[ആരിയനിസം]]
*[[നെസ്തോറിയൻ സിദ്ധാന്തം]]
*[[ഏകസ്വഭാവവാദം]]


==പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ==
==പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ==

23:15, 16 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് പാഷണ്ഡത (Heresy) അല്ലെങ്കിൽ വേദവ്യതിചലനം എന്ന് വിവക്ഷിക്കുന്നത്. [1] ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.

ഇതിൽ നിന്ന് വ്യത്യസ്ഥമായി ദേവനിന്ദ മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. [2] അപോസ്റ്റസി, എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. [3]

പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ

പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ

അവലംബം

"https://ml.wikipedia.org/w/index.php?title=പാഷണ്ഡത&oldid=1528937" എന്ന താളിൽനിന്ന് ശേഖരിച്ചത്