പാഷണ്ഡത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Heresy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് പാഷണ്ഡത (Heresy) അല്ലെങ്കിൽ വേദവ്യതിചലനം എന്ന് വിവക്ഷിക്കുന്നത്. [1] ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.

ഇതിൽ നിന്ന് വ്യത്യസ്തമായി ദേവനിന്ദ മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. [2] അപോസ്റ്റസി, എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. [3]

പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ[തിരുത്തുക]

പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ[തിരുത്തുക]

കേരളത്തിൽ[തിരുത്തുക]

  • ഉദയമ്പേരൂർ സുന്നഹദോസിൽ ഗോവ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മെനസിസിന്റെ നേതൃത്വത്തിൽ മാർ സബോർ, മാർ അഫ്രോത്ത് എന്നിവരുടെ മേലുണ്ടായിരുന്ന പാഷണ്ഡതാ ആരോപണം ശരിവയ്ക്കുകയും ഇവരുടെ പേരിലുണ്ടായിരുന്ന പള്ളികൾ പുനർ നാമകരണം ചെയ്യുകയും ചെയ്തു. കേരളത്തിലെ വലിയൊരു വിഭാഗം ക്രിസ്ത്യാനികൾ ഈ നടപടിയെ അംഗീകരിക്കുകയുണ്ടായില്ല.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാഷണ്ഡത&oldid=2284155" എന്ന താളിൽനിന്ന് ശേഖരിച്ചത്