"സതീശ് ധവൻ ബഹിരാകാശ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ആന്ധ്രാ പ്രദേശിലെ [[ശ്രീഹരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{PU|Satish Dhawan Space Centre}}
[[ആന്ധ്രാ പ്രദേശ്|ആന്ധ്രാ പ്രദേശിലെ]] [[ശ്രീഹരിക്കോട്ട]]യിൽ സ്ഥിതിചെയ്യുന്ന [[ഇന്ത്യ]]യുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് '''സതീഷ് ധവാൻ സ്‌പെയ്‌സ് സെന്റർ'''. [[ഇന്ത്യ]]യുടെ ബഹിരകാശ ഗവേഷണ സ്ഥാപനമായ [[ഐ.എസ്.ആർ.ഓ.|ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഓ.)]]കീഴിൽ പ്രവർത്തിക്കുന്ന വിക്ഷേപണ കേന്ദ്രമാണിത്. ഇത് '''SHAR''' (ശ്രീഹരിക്കോട്ട ഹൈ അൾടിട്യൂട്ട് റേഞ്ച്) എന്നും അറിയപ്പെടാറുണ്ട്. [[ഐ.എസ്.ആർ.ഓ.]] യുടെ മുൻ ചെയർമാനായ ശ്രീ [[സതീഷ് ധവാൻ|സതീഷ് ധവാന്റെ]] സ്മരണയ്ക്കായാണ് കേന്ദ്രത്തിന് 2002 ൽ ഇപ്പോഴത്തെ പേര് നൽകിയത്.

11:34, 9 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് സതീഷ് ധവാൻ സ്‌പെയ്‌സ് സെന്റർ. ഇന്ത്യയുടെ ബഹിരകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഓ.)കീഴിൽ പ്രവർത്തിക്കുന്ന വിക്ഷേപണ കേന്ദ്രമാണിത്. ഇത് SHAR (ശ്രീഹരിക്കോട്ട ഹൈ അൾടിട്യൂട്ട് റേഞ്ച്) എന്നും അറിയപ്പെടാറുണ്ട്. ഐ.എസ്.ആർ.ഓ. യുടെ മുൻ ചെയർമാനായ ശ്രീ സതീഷ് ധവാന്റെ സ്മരണയ്ക്കായാണ് കേന്ദ്രത്തിന് 2002 ൽ ഇപ്പോഴത്തെ പേര് നൽകിയത്.