"കൊടിയാവണക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af, ar, az, bg, ca, cs, da, de, en, eo, es, et, fa, fi, fr, gl, he, hi, hsb, hu, id, it, ja, jv, ka, ko, koi, ku, kv, la, lt, lv, mk, nl, no, pl, pt, qu, ro, ru, simple, sr, sv, te, tr, ...
വരി 30: വരി 30:


[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]

[[af:Euphorbiaceae]]
[[ar:لبنية]]
[[az:Südləyənkimilər]]
[[bg:Млечкови]]
[[ca:Euforbiàcia]]
[[cs:Pryšcovité]]
[[da:Vortemælk-familien]]
[[de:Wolfsmilchgewächse]]
[[en:Euphorbiaceae]]
[[eo:Eŭforbiacoj]]
[[es:Euphorbiaceae]]
[[et:Piimalillelised]]
[[fa:فرفیونیان]]
[[fi:Tyräkkikasvit]]
[[fr:Euphorbiaceae]]
[[gl:Euforbiáceas]]
[[he:חלבלוביים]]
[[hi:एरण्ड कुल]]
[[hsb:Mlóčenjowe rostliny]]
[[hu:Kutyatejfélék]]
[[id:Euphorbiaceae]]
[[it:Euphorbiaceae]]
[[ja:トウダイグサ科]]
[[jv:Euphorbiaceae]]
[[ka:რძიანასებრნი]]
[[ko:대극과]]
[[koi:Эуфорбия котыр]]
[[ku:Famîleya giyaşîrkan]]
[[kv:Эуфорбия котыр]]
[[la:Euphorbiaceae]]
[[lt:Karpažoliniai]]
[[lv:Eiforbiju dzimta]]
[[mk:Млечки]]
[[nl:Wolfsmelkfamilie]]
[[no:Vortemelkfamilien]]
[[pl:Wilczomleczowate]]
[[pt:Euphorbiaceae]]
[[qu:Wachanqa yura rikch'aq ayllu]]
[[ro:Euphorbiaceae]]
[[ru:Молочайные]]
[[simple:Euphorbiaceae]]
[[sr:Euphorbiaceae]]
[[sv:Törelväxter]]
[[te:యుఫోర్బియేసి]]
[[tr:Sütleğengiller]]
[[uk:Молочайні]]
[[vi:Họ Đại kích]]
[[zh:大戟科]]

01:31, 5 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കൊടിയാവണക്ക്
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. chamaelia
Binomial name
Sebastiana chamaelia
Muell

കേരളത്തിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഔഷധയോഗ്യമായ ഒരു ചെറിയ സസ്യമാണ് കൊടിയാവണക്ക്. Euphorbiaceae (Castor family) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Sebastiana chamaelia Muell. എന്നാണ്. ഒടിയാവണക്ക്, ഞെട്ടാവണക്ക് എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു[1].

രസഗുണങ്ങൾ

ഘടന

ഔഷധനിർമ്മാണത്തിൽ സമൂലമായി ഉപയോഗിക്കുന്ന ഈ സസ്യം ഏകദേശം 30 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നു. തണ്ട് പച്ചനിറത്തിലോ പച്ചയിൽ ചുവപ്പ് കലർന്നതോ ആയിരികും. ഇലകൾ ചെറുതും നീളമുള്ളതുമാണ്. വളരെ ചെറിയ പൂക്കൾ ഉണ്ടാകുന്ന ഇതിന്റെ പൂക്കൾക്ക് മഞ്ഞ നിറമായിരിക്കും. മൂന്ന് വരിപ്പുകൾ ഉള്ള കായ്കളിൽ അണ്ഡാകൃതിയിലുള്ള മൂന്ന് വിത്തുകൾ കാണാപ്പെടുന്നു.

അവലംബം

  1. http://ayurvedicmedicinalplants.com/plants/222.html
"https://ml.wikipedia.org/w/index.php?title=കൊടിയാവണക്ക്&oldid=1410715" എന്ന താളിൽനിന്ന് ശേഖരിച്ചത്