"വിഷ്വൽ ബേസിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:ബേസിക് പ്രോഗ്രാമിങ് ഭാഷാ കുടുംബം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്]...
വരി 30: വരി 30:
[[വർഗ്ഗം:Microsoft Visual Studio|Basic]]
[[വർഗ്ഗം:Microsoft Visual Studio|Basic]]
[[വർഗ്ഗം:Microsoft development tools]]
[[വർഗ്ഗം:Microsoft development tools]]
[[വർഗ്ഗം:ബേസിക് പ്രോഗ്രാമിങ് ഭാഷാ കുടുംബം]]


[[ar:فيجوال بيسك]]
[[ar:فيجوال بيسك]]

13:19, 7 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

Visual Basic
Image of the Visual Basic 6 IDE
ശൈലി:Object-oriented and Event-driven
വികസിപ്പിച്ചത്:Microsoft
ഏറ്റവും പുതിയ പതിപ്പ്:VB9/ 2007
ഡാറ്റാടൈപ്പ് ചിട്ട:Static, strong
സ്വാധീനിക്കപ്പെട്ടത്:QuickBASIC
സ്വാധീനിച്ചത്:Visual Basic .NET, Gambas
ഓപറേറ്റിങ്ങ് സിസ്റ്റം:Microsoft Windows, MS-DOS

വളരെ വേഗത്തിലും എളുപ്പത്തിലും അപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സാധിക്കുന്ന ഒരു ഉപകരണക്കൂട്ടമാണ്‌ വിഷ്വൽ ബേസിക്.മൈക്രോസോഫ്റ്റ് ഇതിനുള്ള പിന്തുണ (Support) പിൻവലിച്ചെങ്കിലും[അവലംബം ആവശ്യമാണ്] ഇപ്പോഴും ഇത് വളരെ പ്രചാരത്തിൽ ഇരിക്കുന്നു. മറ്റേതൊരു ആധുനിക പ്രോഗ്രമിങ് ഭാഷകളിൽ നിർമ്മിക്കുന്ന ആപ്ലിക്കേഷനുകളേയും പോലെ തന്നെ ഭംഗി ഉള്ളതും ഉപയുക്തത ഉള്ളതുമായ ആപ്ലിക്കേഷനുകൾ ഉണ്ടാക്കാൻ വിഷ്വൽ ബേസിക് ഉപയോഗിച്ച സാധിക്കുന്നതാണ്‌.

"https://ml.wikipedia.org/w/index.php?title=വിഷ്വൽ_ബേസിക്&oldid=1381316" എന്ന താളിൽനിന്ന് ശേഖരിച്ചത്