"കണ്ടംബെച്ച കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 27: വരി 27:
== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
*[[പ്രേം നവാസ്]]
*[[പ്രേം നവാസ്]]
അംബിക
*അംബിക
തിക്കുറിശി സുകുമാരൻ നായർ
*തിക്കുറിശി സുകുമാരൻ നായർ
*[[എസ്.പി. പിള്ള]]
*[[എസ്.പി. പിള്ള]]
*[[ബഹദൂർ]]
*[[ബഹദൂർ]]

08:47, 30 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ടം ബച്ച കോട്ട്
സംവിധാനംടി.ആർ . സുന്ദരം
നിർമ്മാണംമോഡേൺ തീയറ്റേഴ്സ്
രചനകെ.ടി. മുഹമ്മദ് , മുഹമ്മദ് യൂസഫ്
അഭിനേതാക്കൾപ്രേം നവാസ് , അംബിക
സംഗീതംബാബുരാജ്
റിലീസിങ് തീയതി
  • ഓഗസ്റ്റ് 24, 1961 (1961-08-24)
രാജ്യം ഇന്ത്യ
ഭാഷMalayalam
സമയദൈർഘ്യം156 minutes

മലയാളത്തിലെ ആദ്യത്തെ ബഹുവർ‌ണ്ണ ചിത്രമാണ്‌ കണ്ടം ബച്ച കോട്ട് 1961-ലാണ്‌ ഈ മലയാള ചലച്ചിത്രം പുറത്തിറങ്ങിയത്. ടി.ആർ. സുന്ദരം ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകൻ. സേലത്തെ മോഡേൺ തീയേറ്റേഴ്സ് ഈ ചലച്ചിത്രം തീയേറ്ററുകളിൽ എത്തിച്ചു. എം.എസ്. ബാബുരാജ് സം‌ഗീതസം‌വിധാനവും, ടി. മുഹമ്മദ് യൂസഫ് തിരക്കഥയും രചിച്ചു[1]. 1956-ൽ അവതരിപ്പിക്കപ്പെട്ട കണ്ടം ബച്ച കോട്ട് എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നാടകത്തിൽ ചെരിപ്പുകുത്തിയുടെ വേഷം അവതരിപ്പിച്ച ടി.എസ്. മുത്തയ്യ തന്നെയാണ് ചിത്രത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേംനസീറിന്റെ സഹോദരൻ പ്രേം നവാസും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

അഭിനേതാക്കൾ

അവലംബം

അവലംബം

  1. കം‌പ്ലീറ്റ് ഇൻഫർമേഷൻ ഓൻ വേൾഡ് ഫിലിം

കുറിപ്പുകൾ

"https://ml.wikipedia.org/w/index.php?title=കണ്ടംബെച്ച_കോട്ട്&oldid=1373874" എന്ന താളിൽനിന്ന് ശേഖരിച്ചത്