"ശിപായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) യന്ത്രം ചേർക്കുന്നു: tr:Sepoy
വരി 27: വരി 27:
[[te:సిపాయి]]
[[te:సిపాయి]]
[[tl:Sepoy]]
[[tl:Sepoy]]
[[tr:Sepoy]]
[[uk:Сипаї]]
[[uk:Сипаї]]
[[zh:印度兵]]
[[zh:印度兵]]

15:54, 19 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടാളത്തിലെ സാധാരണ ജവാൻമാരെ വിളിക്കുന്ന പേരാണു ശിപായി. പിയൂൺ(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂൺ എന്ന അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഓഫീസുകളിലെ സഹായി എന്നാണു അർത്ഥമാക്കുന്നത് . ഭടൻ എന്നർത്ഥമുള്ള സിപാഹി (പേർഷ്യൻ:سپاهی) എന്ന പേർഷ്യൻ വാക്കിൽ നിന്ന് ഉത്ഭവിച്ച് മലയാളത്തിൽ സാധാരണമായ പദമാണു "ശിപായി".

കൂടുതൽ അറിവിന്‌

"https://ml.wikipedia.org/w/index.php?title=ശിപായി&oldid=1308808" എന്ന താളിൽനിന്ന് ശേഖരിച്ചത്