സംവാദം:ശിപായി
ദൃശ്യരൂപം
ശിപാഹി എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ശിപായി ഉണ്ടായത് എന്ൻ സംശയം ഉണ്ട്. --ചള്ളിയാൻ ♫ ♫ 04:22, 15 ഫെബ്രുവരി 2008 (UTC)
- പേർഷ്യനിൽ സി എന്ന ഉച്ചാരണം ഇല്ല എന്ന് തോന്നുന്നു, (ഉദാ: സിന്ധു എന്നതിൻ അവർ ഹിന്ധു എന്നാൺ പറയുക) അങ്ങനെയെങ്കിൽ പേർഷ്യൻ ഉച്ചാരണം ശിപാഹി എന്നാവാനേ തരമുള്ളൂ --ചള്ളിയാൻ ♫ ♫ 12:17, 15 ഫെബ്രുവരി 2008 (UTC)
പോസ്റ്റ്മാൻ
[തിരുത്തുക]പോസ്റ്റ്മാൻ എന്നതിനെ മലയാള പദമായും ശിപായി എന്ന പദം ഉപയോഗിക്കാറില്ലേ?--അനൂപൻ 06:27, 26 ഫെബ്രുവരി 2008 (UTC)
- അതിന് തപാൽശിപായി എന്ന് പ്രത്യേകം പറയാറില്ലേ? --Vssun (സംവാദം) 09:13, 18 ജൂലൈ 2013 (UTC)
പ്യൂൺ
[തിരുത്തുക]പ്യൂൺ എന്ന അർത്ഥത്തിലും ശിപായി ഉപയോഗിക്കാറില്ലേ? --Arayilpdas 08:23, 26 ഫെബ്രുവരി 2008 (UTC)
അനുചരൻ എന്ന അർത്ഥം വരുന്ന പലയിടങ്ങളിലും ഉപയൊഗിച്ചുകാണുന്നുണ്ട്. --ചള്ളിയാൻ ♫ ♫ 10:03, 26 ഫെബ്രുവരി 2008 (UTC)