"പ്രിഡേറ്റേഴ്സ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:غارتگران (فیلم)
വരി 45: വരി 45:
[[en:Predators (film)]]
[[en:Predators (film)]]
[[es:Depredadores (película)]]
[[es:Depredadores (película)]]
[[fa:غارتگران (فیلم)]]
[[fi:Predators (elokuva)]]
[[fi:Predators (elokuva)]]
[[fr:Predators]]
[[fr:Predators]]

12:26, 17 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പ്രിഡേറ്റേഴ്സ്
അന്തർദേശീയ പോസ്റ്റർ
സംവിധാനംനിമ്രോദ് അൻറ്റാൾ
നിർമ്മാണംറോബർട്ട് റോഡ്രിഗൂസ്
ജോൺ ഡേവിസ്
Elizabeth Avellan
രചനMichael Finch
Alex Litvak
Jim Thomas (characters)
John Thomas (characters)
അഭിനേതാക്കൾഅഡ്രിയാൻ ബ്രോഡി
ലോറൻസ് ഫിഷ്ബോൺ
ടോഫർ ഗ്രേസ്
ആലീസ് ബ്രാഗ
ഡാനി ത്രജോ
വാൾട്ടൻ ഗോഗിൻസ്
Oleg Taktarov
Mahershalalhashbaz Ali
Louis Ozawa Changchien
സംഗീതംJohn Debney
Alan Silvestri (theme)
ഛായാഗ്രഹണംGyula Pados
ചിത്രസംയോജനംഡാൻ സിമ്മെർമാൻ
സ്റ്റുഡിയോട്രബിൾമേക്കർ സ്റ്റുഡിയോസ്
Davis Entertainment
വിതരണം20th Century Fox
റിലീസിങ് തീയതി
  • ജൂലൈ 8, 2010 (2010-07-08)
  • ജൂലൈ 9, 2010 (2010-07-09) (United States)
രാജ്യംയു.എസ്.എ
ഭാഷഇംഗ്ലീഷ്
ബജറ്റ്$40 million[1]
സമയദൈർഘ്യം107 minutes
ആകെ$109,557,984 [2]

പ്രിഡേറ്റേഴ്സ് 2010-ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്രകല്പിത ആക്ഷൻ ചലച്ചിത്രമാണ്. നിമ്രോദ് അൻറ്റാൾ ആണ് സംവിധാനം നിർവഹിച്ചത്. അഡ്രിയാൻ ബ്രോഡി, ലോറൻസ് ഫിഷ്ബോൺ, ടോഫർ ഗ്രേസ്, ആലീസ് ബ്രാഗ, ഡാനി ത്രജോ, വാൾട്ടൻ ഗോഗിൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 20th സെഞ്ച്വറി ഫോക്സ് ആണ് വിതരണം നടത്തിയത്. വിചിത്രമായ ഗ്രഹത്തിൽ വന്നെത്തുന്നവർ നടത്തുന്ന പോരാട്ടമാണ് ചലച്ചിത്രത്തിൻറെ ഇതിവൃത്തം.

കഥ

റോയ്സ് എന്ന കൂലിപ്പട്ടാളക്കാരൻ ഉറക്കമുണരുന്നത് ഒരു വനത്തിലാണ്‌. ഇതോടെ കഥ ആരംഭിക്കുന്നു. അവിടെ വെച്ച് സമാനമായ രീതിയിൽ വനത്തിലെത്തിയ പലരേയും റോയ്സ് കണ്ടുമുട്ടുന്നു. മെക്സിക്കൻ ഡ്രഗ് എൻഫോഴ്സർ കുച്ചില്ലോ, സ്പെറ്റ്സ്നാസ് സൈനികനായ നിക്കോളായി, ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്നൈപ്പർ ഇസനെല്ല, റവല്യൂഷനറി യുണൈറ്റെഡ് ഫ്രണ്ട് ഓഫീസർ മോംബോസ, ഡെത്ത് റോ താരം സ്റ്റാൻസ്, യാക്കൂസ എൻഫോഴ്സർ ഹെൻസോ എന്നിവരാണ് അവർ. അവരിൽ ഒരു വൈദ്യനൊഴികെ മറ്റെല്ലാവർക്കും അത്ര നല്ല ഭൂതകാലമല്ല ഉള്ളത്. താമസിയാതെ തങ്ങൾ ഒരു അന്യജീവി വാഹനത്തിനകത്താണെന്നും തങ്ങളെ അന്യജീവികൾ മൃഗയാവിനോദത്തിനായി വേട്ടമൃഗങ്ങളെപ്പോലെ ഉപയോഗിക്കുകയാണെന്നും മനസ്സിലാക്കുന്നു.

അവലംബം

  1. Fritz, Ben (July 8, 2010). "Movie projector: 'Despicable Me' and 'Predators' open as 'Eclipse' falls further behind 'New Moon'". Los Angeles Times. Tribune Company. Retrieved July 10, 2010.
  2. http://www.the-numbers.com/movies/2010/PRED3.php

പുറം കണ്ണികൾ