"ടി.എൻ. പ്രതാപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 29: വരി 29:
തൃശൂർ ജില്ലയിലെ [[തളിക്കുളം|തളിക്കുളത്തെ]] ഒരു സാധാരണ കുടുംബത്തിൽ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ [[കെ.എസ്.യു.]]വിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെ.എസ്.യു. ജില്ലാ പ്രസിഡണ്ട്‌, സംസ്ഥാന വൈസ് പ്രസിഡണ്ട്‌, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

2001-ൽ [[കൃഷ്‌ണൻ കണിയാംപറമ്പിൽ|കൃഷ്‌ണൻ കണിയാംപറമ്പിലിനെ]] [[നാട്ടിക നിയമസഭാമണ്ഡലം|നാട്ടിക നിയോജകമണ്ഡലത്തിൽ]] പരാജയപ്പെടുത്തി ആദ്യമായി കേരള നിയമസഭയിലെത്തിയ പ്രതാപൻ 2006-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു.
2001-ൽ [[കൃഷ്‌ണൻ കണിയാംപറമ്പിൽ|കൃഷ്‌ണൻ കണിയാംപറമ്പിലിനെ]] [[നാട്ടിക നിയമസഭാമണ്ഡലം|നാട്ടിക നിയോജകമണ്ഡലത്തിൽ]] പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായ പ്രതാപൻ 2006-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. 2011-ലെ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ല്ലൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ പ്രതാപൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പായും പ്രവർത്തിക്കുന്നു.

കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം,കേരള കലാമണ്ഡലംനിർവഹണ സമിതി അംഗം,വൈൽഡ്‌ ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം വ്യത്യസ്ത നിയമസഭാ കമ്മറ്റികളിൽ അംഗമായിട്ടുണ്ട്. ഏതാനും ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് <ref>[http://mohabbaththemovie.com/index.php?option=com_content&view=article&id=73:mla-tn-prathapan-as-doctor-in-mohabbath-mathrubhoomi&catid=39:latest-news-&Itemid=102 മൊഹബ്ബത്ത്]</ref>. .അദ്ദേഹം തന്റെ മണ്ഡലമായ നാട്ടികയെ പ്രണയിനിയായി കണ്ടു രചിച്ച കവിത പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി സംഗീതം നൽകി പാടിയത് മറ്റൊരു പുതുമയായിരുന്നു.

==അവലംബം==
==അവലംബം==

16:47, 11 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ടി.എൻ. പ്രതാപൻ
മണ്ഡലംകൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-05-12) 12 മേയ് 1960  (63 വയസ്സ്)
തളിക്കുളം, തൃശൂർ ജില്ല
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ് (ഐ)
പങ്കാളിയു.കെ. രമ
കുട്ടികൾആഷിക് ,ആൻസി
വസതിsതളിക്കുളം, തൃശൂർ ജില്ല
വെബ്‌വിലാസംhttp://tnprathapan.com

കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കൊടുങ്ങല്ലൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ-യുമാണ് ടി.എൻ. പ്രതാപൻ (ജനനം: 1960 മേയ് 12) .

ജീവിതരേഖ

തൃശൂർ ജില്ലയിലെ തളിക്കുളത്തെ ഒരു സാധാരണ കുടുംബത്തിൽ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യു.വിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെ.എസ്.യു. ജില്ലാ പ്രസിഡണ്ട്‌, സംസ്ഥാന വൈസ് പ്രസിഡണ്ട്‌, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

2001-ൽ കൃഷ്‌ണൻ കണിയാംപറമ്പിലിനെ നാട്ടിക നിയോജകമണ്ഡലത്തിൽ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായ പ്രതാപൻ 2006-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. 2011-ലെ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ല്ലൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ പ്രതാപൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പായും പ്രവർത്തിക്കുന്നു.

കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം,കേരള കലാമണ്ഡലംനിർവഹണ സമിതി അംഗം,വൈൽഡ്‌ ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം വ്യത്യസ്ത നിയമസഭാ കമ്മറ്റികളിൽ അംഗമായിട്ടുണ്ട്. ഏതാനും ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് [1]. .അദ്ദേഹം തന്റെ മണ്ഡലമായ നാട്ടികയെ പ്രണയിനിയായി കണ്ടു രചിച്ച കവിത പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി സംഗീതം നൽകി പാടിയത് മറ്റൊരു പുതുമയായിരുന്നു.

അവലംബം

  1. മൊഹബ്ബത്ത്
"https://ml.wikipedia.org/w/index.php?title=ടി.എൻ._പ്രതാപൻ&oldid=1288602" എന്ന താളിൽനിന്ന് ശേഖരിച്ചത്