"കാര്യനിർവ്വഹണ വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Executive}}
{{prettyurl|Executive}}
[[Government|ഗവണ്മെന്റിന്റെ]] [[law|നിയമങ്ങൾ]] നടപ്പിലാക്കുന്ന ഘടകമാണ് '''കാര്യനിർവ്വഹണ വിഭാഗം''' അഥവാ '''എക്സിക്യൂട്ടീവ്'''. വിശാലമായ അർത്ഥത്തിൽ, നിയമത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്ന രാഷ്ട്രത്തിന്റെ ഇച്ഛ നടപ്പിലാക്കുന്നതിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങളും വ്യക്തികളും ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.

[[ഇന്ത്യ|ഇന്ത്യയിൽ]] [[രാഷ്ട്രപതി]], [[ഉപരാഷ്ട്രപതി]], [[പ്രധാനമന്ത്രി]] തലവനായ [[മന്ത്രിസഭ]], അവരുടെ കീഴിലുള്ള ഗവണ്മെന്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.
[[ഇന്ത്യ|ഇന്ത്യയിൽ]] [[രാഷ്ട്രപതി]], [[ഉപരാഷ്ട്രപതി]], [[പ്രധാനമന്ത്രി]] തലവനായ [[കേന്ദ്ര മന്ത്രിസഭ|മന്ത്രിസഭ]], അവരുടെ കീഴിലുള്ള ഗവണ്മെന്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.

00:08, 24 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഗവണ്മെന്റിന്റെ നിയമങ്ങൾ നടപ്പിലാക്കുന്ന ഘടകമാണ് കാര്യനിർവ്വഹണ വിഭാഗം അഥവാ എക്സിക്യൂട്ടീവ്. വിശാലമായ അർത്ഥത്തിൽ, നിയമത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്ന രാഷ്ട്രത്തിന്റെ ഇച്ഛ നടപ്പിലാക്കുന്നതിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങളും വ്യക്തികളും ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം. ഇന്ത്യയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തലവനായ മന്ത്രിസഭ, അവരുടെ കീഴിലുള്ള ഗവണ്മെന്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നതാണ് കാര്യനിർവ്വഹണ വിഭാഗം.

"https://ml.wikipedia.org/w/index.php?title=കാര്യനിർവ്വഹണ_വിഭാഗം&oldid=1209220" എന്ന താളിൽനിന്ന് ശേഖരിച്ചത്