"ഡാലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: pnb:ڈہلیا
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: eu:Dalia
വരി 69: വരി 69:
[[es:Dahlia]]
[[es:Dahlia]]
[[et:Daalia]]
[[et:Daalia]]
[[eu:Dalia]]
[[fa:گل کوکب]]
[[fa:گل کوکب]]
[[fi:Daaliat]]
[[fi:Daaliat]]

07:48, 11 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഡാലിയ
Dahlia 'Dahlstar Sunset Pink'
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Dahlia
Species

30 species, 20,000 cultivars

ആസറ്ററേഷ്യേ കുടുംബത്തിൽ പെടുന്ന മനോഹരമായ പുഷ്പങ്ങൾ ഉണ്ടാകുന്ന കുറ്റിച്ചെടിയാണ്‌ ഡാലിയ. രണ്ടു വർഷത്തിനുമേലാണ്‌ ഒരു ചെടിയുടെ ആയുസ്സെങ്കിലും ജീവിതകാലത്തിലുടനീളം പുഷ്പിക്കുന്നു. വേരുകളിൽ ആഹാരം സൂക്ഷിച്ചു വെക്കുന്ന ചെടിയായതിനാൽ ചില രാജ്യങ്ങളിലെ ജനങ്ങൾ ഇവയെ ആഹാരത്തിനായും വളർത്തുന്നു. ഔഷധഗുണമുള്ള ഡാലിയ ചെടിയുടെ തണ്ടുകൾ വെള്ളം വലിച്ചു കുടിക്കാനും മറ്റുമായും ഉപയോഗപ്പെടുത്തുന്നുമുണ്ട്. മെക്സിക്കോ, മദ്ധ്യ അമേരിക്ക, കൊളംബിയ എന്നീ രാജ്യങ്ങളാണ്‌ ഈ ചെടിയുടെ ഉദ്ഭവപ്രദേശം.

ചിത്രശാ‍ല

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഡാലിയ&oldid=1202102" എന്ന താളിൽനിന്ന് ശേഖരിച്ചത്