"സാഫോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: nah:Safo
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Sappho}}
[[File:Sappho bust.jpg|right|thumb|Roman bust of Sappho, copied from a lost Hellenistic original]]
[[File:Sappho bust.jpg|right|thumb|Roman bust of Sappho, copied from a lost Hellenistic original]]



15:22, 23 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Roman bust of Sappho, copied from a lost Hellenistic original

ഒരു പ്രസിദ്ധ ഗ്രീക്ക് കവയിത്രിയാണ് സാഫോ. ലെസ്‌ബോസിൽ ജനിച്ചു. സാഫോയുടെ കവിതകളിൽ ഇനിയും അവശേഷിക്കുന്നവ ഉൽകൃഷ്ടമായ പ്രേമകവിതകളാണ്. പെൺകുട്ടികളെ അഭിസംബോധനചെയ്തു രചിക്കപ്പെട്ട ഇവയിൽ, അസാമാന്യമായ നിയന്ത്രണബോധം പ്രകടമാണ്. സ്ത്രീകളുടെയിടയിലെ സ്വവർഗരതിയെക്കുറിക്കുന്ന സാഫോയിസം,ലെസ്ബിയനിസം എന്നീ പദങ്ങൾ സാഫോ, ലെസ്‌ബോസ് എന്നീ നാമങ്ങളിൽനിന്നു രൂപംകൊണ്ടവയാണ് .

Bust inscribed Sappho of Eressos, Roman copy of a Greek original of the 5th century BC.

അവലംബം


"https://ml.wikipedia.org/w/index.php?title=സാഫോ&oldid=1115441" എന്ന താളിൽനിന്ന് ശേഖരിച്ചത്