"പൂവാംകുറുന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 73: വരി 73:
പൂവാംകുരുന്നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് Little ironweed, Purple feabane എന്നീ പേരുകളിലാണ്. ഹിന്ദി - സഹദേവി सहदेवी, മറാത്തി - സദോദി,തമിഴ് - പൂവാംകുരുന്തൽ பூவங்குருந்தல், തെലുങ്ക് - സഹദേവി, ശാസ്ത്രീയ നാമം : Cyanthillium cinereum കുടുംബം: Asteraceae (Sunflower family)
പൂവാംകുരുന്നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് Little ironweed, Purple feabane എന്നീ പേരുകളിലാണ്. ഹിന്ദി - സഹദേവി सहदेवी, മറാത്തി - സദോദി,തമിഴ് - പൂവാംകുരുന്തൽ பூவங்குருந்தல், തെലുങ്ക് - സഹദേവി, ശാസ്ത്രീയ നാമം : Cyanthillium cinereum കുടുംബം: Asteraceae (Sunflower family)
അപരനാമം : Vernonia cinerea, Conyza cinerea, Senecioides cinerea
അപരനാമം : Vernonia cinerea, Conyza cinerea, Senecioides cinerea

====ഉൽഭവം====
മദ്ധ്യ അമേരിക്കന് സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ് പൂവാംകുരുന്നില. ഉരുണ്ടതും ശാഖോപശാഖകളുമായി വളരുന്ന ഇവ സാധാരണയായി അരമീറ്റർ വരെ ഉയരത്തിൽ വളരും.
പടിഞ്ഞാറൻ ഓസ്റ്റ്രേലിയയാണ് ഇതിന്റെ സ്വദേശം എന്നും വ്യാഖ്യാനങ്ങളുണ്ട്..., സർവ്വവ്യാപിയായി വളരുന്ന ഇത് പലയിടങ്ങളിലും കാട്ടുചെടിപോലെ വന്യമായി പടർന്നു നിക്കാറുണ്ട്.<ref>http://www.flowersofindia.in/catalog/slides/Little%20Ironweed.html</ref>

====കൃഷി====
ഇന്ത്യയിലെ പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു.

ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു.

====ഔഷധ ഉപയോഗങ്ങൾ====
====ഔഷധ ഉപയോഗങ്ങൾ====
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി<ref>http://www.botanical.com/site/column_poudhia/75_sahadevi.html</ref> എന്നാണ് ഇത് അറിയപ്പെടുന്നത്.
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി<ref>http://www.botanical.com/site/column_poudhia/75_sahadevi.html</ref> എന്നാണ് ഇത് അറിയപ്പെടുന്നത്.

19:22, 22 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പൂവാംകുരുന്നില

Asteraceae
Temporal range: 49–0 Ma Eocene[1] - Recent
A poster with twelve different species of Asteraceae from the Asteroideae, Cichorioideae and Carduoideae subfamilies
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Asteraceae

Type genus
Aster L.
Subfamilies

Asteroideae Lindley
Barnadesioideae Bremer & Jansen
Carduoideae Sweet
Cichorioideae Chevallier
Corymbioideae Panero & Funk
Gochnatioideae Panero & Funk
Gymnarrhenoideae Panero & Funk
Hecastocleidoideae Panero & Funk
Mutisioideae Lindley
Pertyoideae Panero & Funk
Stifftioideae Panero
Wunderlichioideae Panero & Funk

Diversity
[[List of Asteraceae genera|1,600 genera]]
Synonyms

Compositae Giseke
Acarnaceae Link
Ambrosiaceae Bercht. & J. Presl
Anthemidaceae Bercht. & J. Presl
Aposeridaceae Raf.
Arctotidaceae Bercht. & J. Presl
Artemisiaceae Martinov
Athanasiaceae Martinov
Calendulaceae Bercht. & J. Presl
Carduaceae Bercht. & J. Presl
Cassiniaceae Sch. Bip.
Cichoriaceae Juss.
Coreopsidaceae Link
Cynaraceae Spenn.
Echinopaceae Bercht. & J. Presl
Eupatoriaceae Bercht. & J. Presl
Helichrysaceae Link
Inulaceae Bercht. & J. Presl
Lactucaceae Drude
Mutisiaceae Burnett
Partheniaceae Link
Perdiciaceae Link
Senecionaceae Bercht. & J. Presl
Vernoniaceae Burmeist.

Sources: UniProt[2] GRIN[3]

വെർണോനിയ സിനെറിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില.

കൂടുതൽ വിവരങ്ങൾ

പൂവാംകുരുന്നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് Little ironweed, Purple feabane എന്നീ പേരുകളിലാണ്. ഹിന്ദി - സഹദേവി सहदेवी, മറാത്തി - സദോദി,തമിഴ് - പൂവാംകുരുന്തൽ பூவங்குருந்தல், തെലുങ്ക് - സഹദേവി, ശാസ്ത്രീയ നാമം : Cyanthillium cinereum കുടുംബം: Asteraceae (Sunflower family) അപരനാമം : Vernonia cinerea, Conyza cinerea, Senecioides cinerea

ഉൽഭവം

മദ്ധ്യ അമേരിക്കന് സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ് പൂവാംകുരുന്നില. ഉരുണ്ടതും ശാഖോപശാഖകളുമായി വളരുന്ന ഇവ സാധാരണയായി അരമീറ്റർ വരെ ഉയരത്തിൽ വളരും. പടിഞ്ഞാറൻ ഓസ്റ്റ്രേലിയയാണ് ഇതിന്റെ സ്വദേശം എന്നും വ്യാഖ്യാനങ്ങളുണ്ട്..., സർവ്വവ്യാപിയായി വളരുന്ന ഇത് പലയിടങ്ങളിലും കാട്ടുചെടിപോലെ വന്യമായി പടർന്നു നിക്കാറുണ്ട്.[4]

കൃഷി

ഇന്ത്യയിലെ പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു.

ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു.

ഔഷധ ഉപയോഗങ്ങൾ

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി[5] എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്[6]

ദശപുഷ്പങ്ങളിൽ ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ട്. പൂവാംകുറുന്തലിന്റെ ദേവത ബ്രഹ്മാവും ഫലപ്രാപ്തി ദാരിദ്ര്യനാശവുമാണ്. എന്നാൽ ചിലയിടങ്ങളിൽ സരസ്വതി ആണ് ദേവത എന്നും കാണുന്നു.

അവലംബം

  1. Scott, L.; Cadman, A; McMillan, I (2006). "Early history of Cainozoic Asteraceae along the Southern African west coast". Review of Palaeobotany and Palynology. 142: 47. doi:10.1016/j.revpalbo.2006.07.010.
  2. UniProt. "Asteraceae". Retrieved 2008-06-12.
  3. Germplasm Resources Information Network (GRIN) (2007-04-13). "Family: Asteraceae Bercht. & J. Presl, nom. cons". Taxonomy for Plants. USDA, ARS, National Genetic Resources Program, National Germplasm Resources Laboratory, Beltsville, Maryland. Retrieved 2008-06-12.
  4. http://www.flowersofindia.in/catalog/slides/Little%20Ironweed.html
  5. http://www.botanical.com/site/column_poudhia/75_sahadevi.html
  6. http://kif.gov.in/ml/index.php?option=com_content&task=view&id=504&Itemid=29

ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=പൂവാംകുറുന്തൽ&oldid=1036075" എന്ന താളിൽനിന്ന് ശേഖരിച്ചത്