പുള്ളിച്ചിലപ്പൻ
പുള്ളിച്ചിലപ്പൻ | |
---|---|
P. r. dusiti (Khao Yai National Park, Thailand) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. ruficeps
|
Binomial name | |
Pellorneum ruficeps Swainson, 1832
|
ഏഷ്യയിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് പുള്ളിച്ചിലപ്പൻ[2] [3][4][5] (ഇംഗ്ലീഷ്: Puff-throated Babbler, Spotted Babbler; ശാസ്ത്രീയ നാമം: Pellorneum ruficeps).
വിവരണം
[തിരുത്തുക]മുകളിൽ തവിട്ടു നിറവും അടിയിൽ വെള്ള നിറവും ആണുള്ളത്. വീർപ്പിച്ച വെള്ള കഴുത്തും ഉണ്ട്. ചെമ്പിച്ച തൊപ്പിയും ഇരുണ്ട കവിളുകളും ഉണ്ട്. [6] ചെറിയ വട്ടത്തിലുള്ള ചിറകുകളാണ് ഉള്ളത്.
ഏകദേശം മുപ്പതോളം ഉപവിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്..[7]
വിതരണം
[തിരുത്തുക]ഹിമാലയത്തിലും ഏഷ്യയിലെ കാടുകളിലുമാണ് കാണുന്നത്. [6]. ഈർപ്പമുള്ള കാടുകളിൽ കുറ്റിക്കാടുകളീൽ പ്രത്യേകിച്ച് കുന്നിനോട് ചേർന്ന ഭാഗങ്ങളില്‍ കാണുന്നു. കാടിന്റെ തറയിൽ ഉണങ്ങിയ ഇലകൾക്കിടയിലാണ് ഇര തേടുന്നത്. പെട്ടെന്നു കണ്ടുപിടിക്കാതിരിക്കാന്‍ കുറ്റികാടുകളാണ് ഇവ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇവയ്ക്ക് ഉച്ചത്തിലുള്ള ശബ്ദമാണുള്ളത്.
പ്രജനനം
[തിരുത്തുക]മഴക്കാലത്താണ് പ്രജനന കാലം. ചെരിഞ്ഞ തറയിലാണ് കൂടുണ്ടാക്കുക. താഴെ ഭാഗത്തേക്കായിരിക്കും കൂടിന്റെ വാതിൽ. ഇലകളും കമ്പുകളും കൊണ്ട് ഉരുണ്ട കൂടായിരിക്കും. 2-5 മുട്ടകളാണ് ഇടുന്നത്. വിരിഞ്ഞ് 12-13 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ പറക്കാറാകും. [6][8][9][10]
അവലംബം
[തിരുത്തുക]- ↑ "Pellorneum ruficeps". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 6.0 6.1 6.2 Ali S & SD Ripley (1996). Handbook of the Birds of India and Pakistan. Volume 6 (2 ed.). New Delhi: Oxford University Press. pp. 114–122.
- ↑ Check-list of Birds of the World. Volume 10. Cambridge, Massachusetts: Museum of Comparative Zoology. 1964. pp. 241–245.
{{cite book}}
: Unknown parameter|editors=
ignored (|editor=
suggested) (help) - ↑ Whistler, Hugh. Popular Handbook of Indian Birds (4 ed.). London: Gurney and Jackson. pp. 53–54.
- ↑ Betham R M (1903). "The nest of the Yellow-browed Bulbul (Iole icterica) and the Spotted Babbler (Pellorneum ruficeps)". J. Bombay Nat. Hist. Soc. 15 (2): 346–347.
- ↑ Hume AO (1889). Oates, EW (ed.). The nests and eggs of Indian Birds. Volume 1 (2 ed.). London: R H Porter. p. 100.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pictures and videos on the Internet Bird Collection Archived 2016-04-11 at the Wayback Machine.