താമാൽപൈസ് കൊടുമുടി

Coordinates: 37°55′45″N 122°34′40″W / 37.929088°N 122.577829°W / 37.929088; -122.577829
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mount Tamalpais
Mt. Tamalpais as seen from Muir Beach Overlook
ഉയരം കൂടിയ പർവതം
Elevation2,576 ft (785 m)  NAVD 88[1]
Prominence2,456 ft (749 m) [1]
ListingCalifornia county high points 55th
Coordinates37°55′45″N 122°34′40″W / 37.929088°N 122.577829°W / 37.929088; -122.577829[1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Mount Tamalpais is located in California
Mount Tamalpais
Mount Tamalpais
Mount Tamalpais is located in the United States
Mount Tamalpais
Mount Tamalpais
Mount Tamalpais (the United States)
Parent rangeCalifornia Coast Ranges
Topo mapUSGS San Rafael
ഭൂവിജ്ഞാനീയം
Mountain typeSedimentary
Climbing
First ascent1830s by Jacob P. Leese (first recorded ascent)[2]
Easiest routeRailroad Grade fire trail

താമാൽപൈസ് കൊടുമുടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ മാരിൻ കൗണ്ടിയിൽ മാരിൻ കൗണ്ടിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഒരു കൊടുമുടിയാണ്. മൌണ്ട് താമാൽപൈസ് സംസ്ഥാന ഉദ്യാനം, മാരിൻ മുനിസിപ്പൽ വാട്ടർ ഡിസ്ട്രിക്റ്റ് വാട്ടർഷെഡ്, മുയിർ വുഡ്സ് പോലെയുള്ള ദേശീയോദ്യാന സർവീസ് സ്ഥലം എന്നിങ്ങനെയായി താമാൽപൈസ് കൊടുമുടിയുടെ ഭൂരിഭാഗവും പൊതുമണ്ഡലങ്ങളായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

വടക്കൻ കാലിഫോർണിയ കോസ്റ്റ് റേഞ്ചുകളുടെ ഭാഗമായ മാരിൻ മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് താമാൽപൈസ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Mount Tamalpais, California". Peakbagger.com. Retrieved 2013-01-24.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Dreams1989 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=താമാൽപൈസ്_കൊടുമുടി&oldid=2677188" എന്ന താളിൽനിന്ന് ശേഖരിച്ചത്