ചെമ്പുകൊട്ടി
ദൃശ്യരൂപം
ചെമ്പുകൊട്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. haemacephalus
|
Binomial name | |
Psilopogon haemacephalus (Statius Muller, 1776)
| |
Synonyms | |
Xantholaoema haemacephala |
ചെമ്പുകൊട്ടി (ശാസ്ത്രീയനാമം: Psilopogon haemacephalus).[2] [3][4][5] ശരീരം ആകെ പച്ചനിറം. ചിറകുകൾ,പിൻ കഴുത്തുമുതൽ വാലിനറ്റം വരെ കടുപച്ച നിറം.കൊക്കിന്റെ കടമുതൽ പിൻ കഴുത്തുവരെ കടുംചുമപ്പ്. ഈ ചുമപ്പിനും പിൻ കഴുത്തിലെ പച്ചയ്ക്കുമിടയിൽ കറുത്തപ്പട്ട.കണ്ണിനുചുറ്റുമുള്ള മഞ്ഞപ്പൊട്ടിനെ രണ്ടാക്കുന്ന കറുത്തപ്പട്ട. താടിയും തൊണ്ടയും മഞ്ഞ. ചുമന്ന കാലുകൾ. നെഞ്ചിൽ ചുമന്ന ഒരു ചന്ദ്രകല.ഉയരമുള്ള മരങ്ങളുടെ നെറുകയില്ലുള്ള ചില്ലകളിൽ ഇരിക്കാൻ കൂടുതൽ താല്പര്യം.
അവലംബം
[തിരുത്തുക]- ↑ BirdLife International (2012). "Psilopogon haemacephalus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 500. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- Birds of Kerala- Salim Ali, The kerala forests and wildlife department
- കേരളത്തിലെ പക്ഷികൾ : ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി